ANDRA PRADESH

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറ്; ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് പരുക്ക്മു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറ്; ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് പരുക്ക്മു

അമരാവതി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ കല്ലേറിൽ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് പരുക്ക്. വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ...

ജാമ്യം നിഷേധിച്ചു; ചന്ദ്രബാബു നായിഡു ജയിലിലേക്ക്

ജാമ്യം നിഷേധിച്ചു; ചന്ദ്രബാബു നായിഡു ജയിലിലേക്ക്

അമരാവതി: അഴിമതി കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലു​ഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 371 കോടി രൂപയുടെ ...

ജഗൻ മോഹൻ റെഡ്ഢി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ആന്ധ്രാപ്രദേശിലെ ജില്ലകളുടെ എണ്ണം വർധിപ്പിച്ചു, പുതിയതായി 13 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍

ആന്ധ്രാപ്രദേശിൽ ആകെയുള്ള ജില്ലകളുടെ എണ്ണം വർധിപ്പിച്ചു. ഒറ്റയടിയ്ക്ക് ജില്ലകളുടെ എണ്ണം ഇരട്ടിയാക്കിയിരിക്കുകയാണ് സർക്കാർ. പുതിയതായി 13 ജില്ലകള്‍ കൂടി സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ ജില്ലകൾ കൂടി ...

ആന്ധ്രാപ്രദേശിലെ തഡെപള്ളിഗുഡെമിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ തഡെപള്ളിഗുഡെമിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെമിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ...

ഹൈക്കോടതി മുന്‍ ജഡ്ജി, മുന്‍ ഡിജിപിയും അഡ്മിറല്‍ ബിആര്‍ മേനോന്‍ അടക്കമുള്ളവര്‍ ബിജെപിയില്‍

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് വോട്ട് ചെയ്‌താൽ 200 രൂപയുടെ മദ്യം 50 രൂപയ്‌ക്ക് നൽകുമെന്ന് ബിജെപി

തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ഇരുനൂറ് രൂപയ്ക്കുള്ള മദ്യം അൻപത് രൂപയ്ക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനവുമായി ബിജെപി. 2024 വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുവാനാണ് ...

ആന്ധ്രയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു

ആന്ധ്രയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു

ആന്ധ്ര പ്രദേശില്‍ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. ബസ് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. 26 ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ഇടുക്കി: ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഇടുക്കി പെരുവന്താനത്തിന് സമീപം അമലഗിരി ഭാഗത്താണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശികളായ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല ...

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്ത വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. 8, 9 ക്ലാസുകളിൽ പഠിക്കുന്ന ...

ന്യൂനമർദം ഇന്ന് വൈകിട്ട് ജവാദ് ചുഴലിക്കാറ്റായി മാറും; ആന്ധ്രാ തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി

ജവാദ് ചുഴലിക്കാറ്റ് : ആന്ധ്ര-ഒഡിഷ തീരത്ത് ജാഗ്രത നിർദേശം

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര-ഒഡീഷ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. വടക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഉച്ചയ്ക്ക് ശേഷം കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര തൊടുന്നതോടെ മണിക്കൂറില്‍ ...

രാജ്യത്ത് സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സ്‌കൂള്‍ തുറന്നിട്ട് മൂന്ന് ദിവസം, ആന്ധ്രയില്‍ 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ്, ആശങ്ക

സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്. ആന്ധ്രപ്രദേശിലാണ് സംഭവം. നീണ്ട കാലത്തിന് ശേഷം സ്‌കൂള്‍ തുറന്ന് 3 ദിവസത്തിനുള്ളിലാണ് 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ് പോസിറ്റീവ് ആണെന്ന് ...

ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ ഫോണ്‍ ചോര്‍ത്തുന്നു…; ആരോപണവുമായി ചന്ദ്രബാബു നായിഡു

ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ ഫോണ്‍ ചോര്‍ത്തുന്നു…; ആരോപണവുമായി ചന്ദ്രബാബു നായിഡു

ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണവുമായി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. ഈ വിഷയത്തില്‍ ജഗന്‍മോഹന്‍ ...

വർഷാവർഷം രോഗം വീണ്ടും വരാൻ സാധ്യത ;വാക്സിൻ പെട്ടെന്നു കണ്ടെത്തണം: യുഎസ് വിദഗ്ധൻ 

ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളില്‍

തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 3645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മന്ദവേളി സ്വകാര്യ സ്കൂളിലെ അധ്യാപകനായിരുന്ന ആലപ്പുഴ സ്വദേശി എം ...

സന്തോഷ് ട്രോഫി സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

സന്തോഷ് ട്രോഫി സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

സന്തോഷ് ട്രോഫി സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കേരളത്തിന്റെ ആദ്യ മത്സരം ഇന്നാണ്. ഗോള്‍കീപ്പര്‍ വി.മിഥുന്‍ കേരള ടീമിനെ നയിക്കും. ഇരുപതംഗ ടീമിനെ ബിനോ ജോര്‍ജ് ആണ് ...

സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്; മൂ​ന്ന് കു​ട്ടി​ക​ളു​ടെ നില അതീവഗുരുതരം

സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്; മൂ​ന്ന് കു​ട്ടി​ക​ളു​ടെ നില അതീവഗുരുതരം

ആന്ധ്രാപ്രദേശ്: ഗു​ണ്ടൂ​രി​ൽ സ്കൂ​ള്‍ ബ​സ് പാ​ല​ത്തി​ല്‍ നി​ന്ന് മ​റി​ഞ്ഞ് അപകടം. അപകട​ത്തി​ല്‍ നിരവ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്. കൃഷ്ണവേയി ടാലന്റ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അൻപതിലേറെ  കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നതായാണ് ...

ആന്ധ്രയിൽ ഗാന്ധിപ്രതിമ തകർത്തു 

ആന്ധ്രയിൽ ഗാന്ധിപ്രതിമ തകർത്തു 

വി​ശാ​ഖ​പ​ട്ട​ണ​ത്ത് മ​ധു​ര​വാ​ഡ​യിൽ ഗാന്ധിപ്രതിമ തകർത്ത നിലയിൽ. ഇന്ന് രാവിലെയാണ് പ്രതിമ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സു​ഭാ​ഷ് ച​ന്ദ്ര​ ബോ​സ്, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു, ഇ​ന്ദി​ര ഗാ​ന്ധി തു​ട​ങ്ങി​യ​വ​രു​ടെ പ്ര​തി​മ​ക​ള്‍​ക്കൊ​പ്പം ...

സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്രയിലെ അനന്ദപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ മരിച്ചു. സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലെ അറ്റകുറ്റപണികള്‍ക്ക് ശേഷം പരിശോധന നടത്തവേയാണ് ...

ജയന്റ് വീൽ തകർന്നു വീണ് 10 വയസുകാരി മരിച്ചു

ജയന്റ് വീൽ തകർന്നു വീണ് 10 വയസുകാരി മരിച്ചു

ആന്ധ്ര പ്രദേശിലെ അനന്ദ്പുർ ജില്ലയിൽ ജയന്റ് വീൽ തകർന്നു വീണു 10 വയസുകാരി മരിച്ചു. ജൂനിയർ കോളേജ് ഗ്രൗണ്ടിൽ വേനലവധിക്കാലത്തു നടക്കാറുള്ള പ്രശസ്തമായ എക്സിബിഷനിടയിലാണ് നാടിനെ നടുക്കുന്ന ...

Latest News