കനത്ത ,മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പുയർന്നതിനാൽ മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒരടി വീതം ഉയർത്തി.
ഇതേത്തുടർന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
ഐസിഐസിഐ ബാങ്ക് എം ഡി ചന്ദ കൊച്ചാർ രാജി വച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക