നടൻ ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജ്ജുൻ അശോകന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇൻഫോപാർക്കിൽ സോഫ്റ്റ്വെയർ എൻജിനിയറായ കൊച്ചി തമ്മനം സ്വദേശിനി നിഖിതയാണ് വധു. ഡിസംബർ രണ്ടാം തീയതിയാണ് വിവാഹം.
പറവ, ബി ടെക്ക്, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ അർജ്ജുൻ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക