ആരാധകലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന താരവിവാഹമായ ദീപിക രൺവീർ വിവാഹം നവംബറിൽ എന്ന് റിപ്പോർട്ടുകൾ. .നവംബര്‍ 14-15 തിയതികളിലായാണ് വിവാഹചടങ്ങുകള്‍ നടക്കുക. ഇരുവരും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവാഹവാര്‍ത്ത അറിയിച്ചത്.
രൺവീറിന്റെ മാതാപിതാക്കളുടെ താല്പര്യപ്രകാരം പരമ്പരാഗതരീതിയിൽ തന്നെയാകും വിവാഹം. ഇറ്റലിയിൽ വച്ചാണ് വിവാഹം നടക്കുക എന്നാണ് സൂചന. താരജോഡികള്‍ക്ക് കരണ്‍ ജോഹര്‍, ടൈഗര്‍ ഷ്റോഫ്, കൃതി സനന്, സോനം കപൂര്‍ എന്നിവര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക