പാവാട എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സച്ചിൻ വാര്യരാണ്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ അനുസിതരായാണ് നായിക. മമ്താ മോഹൻദാസും ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ഒക്ടോബര് 26ന് തിയേറ്ററുകളിലെത്തും.
സംഭവം വൈകിയെങ്കിലും കളറായിട്ടുണ്ട്; നീരജ് മാധവിന്റെ അടിപൊളി മാര്യേജ് സ്റ്റോറി കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക