VIDEO SONG

ധ്യാൻ നായകനാകുന്ന ‘ചീനട്രോഫി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ധ്യാൻ നായകനാകുന്ന ‘ചീനട്രോഫി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമായ 'ചീനട്രോഫി'യിലെ സഞ്ചാരി എന്ന മനോഹരഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ...

ജോജു ജോര്‍ജിന്റെ ‘പുലിമട’യിലെ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

ജോജു ജോര്‍ജിന്റെ ‘പുലിമട’യിലെ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമായ 'പുലിമട'യിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ഡോ. താര ജയങ്കറുടെ വരികള്‍ക്ക് സംഗീതം ഇഷാൻ ദേവ് പകര്‍ന്നപ്പോള്‍ ആലാപനം ...

‘കാസർഗോൾഡി’ലെ തകർപ്പൻ വീഡിയോ ഗാനം പുറത്തിറങ്ങി

‘കാസർഗോൾഡി’ലെ തകർപ്പൻ വീഡിയോ ഗാനം പുറത്തിറങ്ങി

മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാസർഗോൾഡ് '. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് ...

തകർത്താടി ദുൽഖർ; ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യ​ഗാനം എത്തി

തകർത്താടി ദുൽഖർ; ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യ​ഗാനം എത്തി

ദുൽഖർ സൽമാൻ ചിത്രം 'കിംഗ് ഓഫ് കൊത്ത'യിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. 'കലാപക്കാരാ' എന്ന് തുടങ്ങുന്ന ​ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഐറ്റം നമ്പർ ​ഗാനത്തിന് ദുൽഖറിനൊപ്പം ...

‘മില്‍ക്കി ബ്യൂട്ടി’; ‘ഭോലാ ശങ്കര്‍’ ലെ ഗാനവുമായി ചിരഞ്‍ജീവി, വീഡിയോ

‘മില്‍ക്കി ബ്യൂട്ടി’; ‘ഭോലാ ശങ്കര്‍’ ലെ ഗാനവുമായി ചിരഞ്‍ജീവി, വീഡിയോ

ചിരഞ്‍ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ഭോലാ ശങ്കര്‍' ലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ ...

ഇത് ‘ടൈ​ഗറിൻ കട്ടളൈ’ ജയിലറിലേ മറ്റൊരു ​ഗാനം കൂടി റിലീസിന് ഒരുങ്ങുന്നു

ഇത് ‘ടൈ​ഗറിൻ കട്ടളൈ’ ജയിലറിലേ മറ്റൊരു ​ഗാനം കൂടി റിലീസിന് ഒരുങ്ങുന്നു

രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ​ഗാനം കൂടി ...

ചാക്കോച്ചന്‍ ചിത്രം ‘പദ്‍മിനി’യിലെ വീഡിയോ ഗാനം പുറത്ത്

ചാക്കോച്ചന്‍ ചിത്രം ‘പദ്‍മിനി’യിലെ വീഡിയോ ഗാനം പുറത്ത്

കുഞ്ചാക്കോ ബോബനെ നായകനായി എത്തുന്ന ചിത്രം 'പദ്‍മിനി' യിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. പദ്‍മിനിയേ എന്ന് തുടങ്ങുന്ന ഗാനം ഒരു റൊമാന്‍റിക് ട്രാക്ക് ആണ്. ടിറ്റോ ...

‘വീര രാജ വീര’… ‘പൊന്നിയിൻ സെല്‍വൻ’2-ലെ വീഡിയോ ഗാനം പുറത്ത്

‘വീര രാജ വീര’… ‘പൊന്നിയിൻ സെല്‍വൻ’2-ലെ വീഡിയോ ഗാനം പുറത്ത്

മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം വൻ കളക്ഷൻ റെക്കോര്‍ഡുകള്‍ നേടിയ ചിത്രമാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ 'വീര രാജ വീര' ...

റോക്കി ഭായിയുടെ പ്രണയജീവിതം ; കെജിഎഫ് 2 വീഡിയോ ഗാനം

റോക്കി ഭായിയുടെ പ്രണയജീവിതം ; കെജിഎഫ് 2 വീഡിയോ ഗാനം

കെജിഎഫ് 2 ലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നായകനായ റോക്കി ഭായിയുടെ പ്രണയജീവിതം ദൃശ്യവത്കരിക്കുന്ന ഗാനമാണ് ഇത്. മെഹബൂബ എന്ന ഗാനത്തിന്‍റെ, മലയാളമുള്‍പ്പെടെ അഞ്ച് ഭാഷാപതിപ്പുകള്‍ ...

വിദ്യാബാലന്‍ നായികയായെത്തുന്ന ‘ശകുന്തളാ ദേവി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വിദ്യാബാലന്‍ നായികയായെത്തുന്ന ‘ശകുന്തളാ ദേവി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആസ്വാദക മനസ്സിൽ ഇടം നേടിയ നടിയാണ് വിദ്യ ബാലൻ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാബാലൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ...

ഏവരും കാത്തിരുന്ന മധുരരാജായിലെ വീഡിയോഗാനമെത്തി; കാണൂ…

ഏവരും കാത്തിരുന്ന മധുരരാജായിലെ വീഡിയോഗാനമെത്തി; കാണൂ…

പ്രേക്ഷകർ ആഘോഷത്തോടെ സ്വീകരിച്ച മമ്മൂട്ടി ചിത്രം മധുരരാജായിലെ കണ്ടില്ലേ കണ്ടില്ലേ എന്ന് തുടങ്ങുന്ന ആഘോഷ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടിയുടെ സഹോദര വേഷമവതരിപ്പിക്കുന്ന ജയ്‍യുടെ ചിന്നരാജ എന്ന ...

പേരന്പിന്റെ പുതിയ ടീസർ പുറത്ത്; വീഡിയോ കാണാം

മമ്മൂട്ടിയുടെ പേരന്പ്; പുതിയ വീഡിയോ ഗാനം കാണാം

റാം മമ്മൂട്ടിയെ നായകനാക്കി തമിഴൽ സംവിധാനം ചെയ്ത പേരൻപിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 1 ന് പ്രദർശനത്തിനെത്തിയ ചലച്ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ...

പൃഥ്വിരാജ് ചിത്രം 9; വീഡിയോ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

പൃഥ്വിരാജ് ചിത്രം 9; വീഡിയോ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

പൃഥ്വിരാജ് ചിത്രം 9ലെ അകലെ ഏന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഹാരിബ് ഹുസൈനും ആനും ചേർന്ന് ആലപിച്ചിരിക്കുന്നു ഗാനത്തിന്റെ സംഗീതം ഷാൻ റഹ്മാൻ ആണ്. https://youtu.be/FvDWCXN_dDs ...

ജോണി ജോണി യെസ് അപ്പയിലെ പുതിയ വീഡിയോ ഗാനം കാണാം

ജോണി ജോണി യെസ് അപ്പയിലെ പുതിയ വീഡിയോ ഗാനം കാണാം

പാവാട എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഷാൻ ...

ചുവട് വച്ച് ബിഗ് ബിയും ആമിർ ഖാനും, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ; വീഡിയോ  ഗാനം കാണാം 

ചുവട് വച്ച് ബിഗ് ബിയും ആമിർ ഖാനും, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ; വീഡിയോ  ഗാനം കാണാം 

ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ്, സന ഫാത്തിമ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ മോഷൻ ...

കളരിയടവിന്റെ ചുവടഴകുമായി കായംകുളം കൊച്ചുണ്ണിയിലെ മനോഹര ഗാനം; വീഡിയോ കാണാം

കളരിയടവിന്റെ ചുവടഴകുമായി കായംകുളം കൊച്ചുണ്ണിയിലെ മനോഹര ഗാനം; വീഡിയോ കാണാം

റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനകക്കി സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ആദ്യഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും, ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച കളരിയടവും ചുവടിനഴകും..! എന്നു തുടങ്ങുന്ന ...

പൃഥ്വിരാജിന്റെയും പാർവതിയുടെയും ലിപ് ലോക്ക് രംഗവുമായി മൈ സ്റ്റോറിയിലെ റൊമാന്റിക് ഗാനം; വീഡിയോ കാണാം

പൃഥ്വിരാജിന്റെയും പാർവതിയുടെയും ലിപ് ലോക്ക് രംഗവുമായി മൈ സ്റ്റോറിയിലെ റൊമാന്റിക് ഗാനം; വീഡിയോ കാണാം

നവാഗതയായ രോഷ്നി ദിനകർ സംവിധാനം ചെയ്ത് പൃഥ്വിരാജ് പാർവതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൈ സ്റ്റോറിയിലെ പുതിയ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ...

ശബരീഷ് വര്‍മ്മ പാടിയ നാം ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

ശബരീഷ് വര്‍മ്മ പാടിയ നാം ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

ചിത്രം നാമിലെ രണ്ടാമത്തെ കിടിലന്‍ ഗാനം പുറത്തിറങ്ങി. ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ...

‘കല വിപ്ലവം പ്രണയം’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

‘കല വിപ്ലവം പ്രണയം’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

നവാഗതനായ ജിതിന്‍ ജിതു സംവിധാനം ചെയ്യുന്ന കല വിപ്ലവം പ്രണയം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അതുല്‍ ആനന്ദിന്റെ സംഗീതത്തില്‍ വിജയ്‌ യോശുദാസും ശ്വേത ...

Latest News