ഈ വർഷത്തെ എസ് എസ് എൽ സി ഹയർ സെക്കന്ററി പരീക്ഷകൾ ഒന്നിച്ചു നടത്തുമെന്ന് വിദ്യാഭാസ മന്ത്രി ഉത്തരവിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ അർദ്ധവാർഷിക പരീക്ഷകൾ ഒന്നിച്ചു നടത്തും. അധ്യാപകർക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടാകാവുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുക.
എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ചില്‍ ഒന്നിച്ചുനടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സാൽവെ വർക്ക് സീവെ എത്യോപ്യയുടെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക