എസ് ജെ സൂര്യയുടെ അസ്സോസിയേറ്റ് ആയിരുന്ന വിനോദ് വെങ്കിടേഷ് റായ് ലക്ഷ്മിയെ നായികയാക്കി സംവിധാനം ചെയ്യുന്ന സിൻഡ്രല്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രം ഒരു ഹൊറർ ഫാന്റസി ത്രില്ലറാണ്.
ചെന്നൈ പരിസരത്തുള്ള ഒരു കാട്ടില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു ഗിത്താര്‍ വാദികയായിട്ടാണ് ലക്ഷ്മി റായ് വേഷമിടുന്നത്. ‘നീയാ 2’ എന്ന ചിത്രത്തിലാണ് ലക്ഷ്മി റായ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക