ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ 30 വയസ്സുകാരി അഞ്ചു എന്ന യുവതി ദർശനത്തിൽ നിന്നും പിന്മാറിയതായി സൂചന. യുവതി തല്ക്കാലം മല ചവിട്ടില്ലെന്ന് എസ് പി രാഹുൽ ആർ നായർ മാധ്യമങ്ങളെ അറിയിച്ചു. അതെ സമയം ഭാര്യയും കുട്ടികളുമായി ദർശനം നടത്തണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അഞ്ജുവിന്റെ ഭർത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക