കൊച്ചി: തൃപ്തി ദേശായി ശബരിമല ദർശനം നടത്താതെ ഇന്ന് തന്നെ മടങ്ങും. രാത്രിയോടെ മടങ്ങുമെന്ന് തൃപ്തി പോലീസിനെ അറിയിച്ചു. കേരളത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. താൻ വീണ്ടും മലചവിട്ടാൻ വരുമെന്നും തൃപ്തി പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക