അന്തരിച്ച കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ 12.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഭൗതിക ശരീരം ഏറ്റുവാങ്ങും.
തുടർന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് മൂന്നോടെ ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക