CONGRESS LEADER

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഇൻകം ടാക്സ് നോട്ടീസ്

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഇൻകം ടാക്സ് നോട്ടീസ്

കോൺഗ്രസ് നേതാവും കർണാടക ഉപ മുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന് ഇൻകം ടാക്സ് നോട്ടീസ് അയച്ചു. ഇന്നലെ രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചത് എന്നും നോട്ടീസിനെ നിയമപരമായും രാഷ്ട്രീയമായും ...

കോൺഗ്രസിൽ നിന്ന് വീണ്ടും കൊഴിഞ്ഞു പോക്ക്; കോൺഗ്രസ് വക്താവ് രോഹൻ ഗുപ്ത പാർട്ടി വിട്ടു

കോൺഗ്രസിൽ നിന്ന് വീണ്ടും കൊഴിഞ്ഞു പോക്ക്; കോൺഗ്രസ് വക്താവ് രോഹൻ ഗുപ്ത പാർട്ടി വിട്ടു

കുറച്ചു ദിവസങ്ങളായി കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടങ്ങിയിട്ട്. ഇപ്പോഴും ഇത് തുടർന്നുകൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജി വെച്ചിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള ...

ഭാരത് ജോഡോ യാത്ര ഇനിമുതൽ ന്യായ് യാത്ര; രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പേര് മാറ്റി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് തിരിച്ചടി; അപകീർത്തി കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് ജാർഖണ്ഡ് കോടതിയുടെ സമൻസ്

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. മാർച്ച് 27 ന് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് കോടതി ...

സിപിഎം നേതാവ് എം എം മണിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സിപിഎം നേതാവ് എം എം മണിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സിപിഎം നേതാവ് എം എം മണിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയും സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ ...

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരക്ക് തിരിച്ചടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരക്ക് തിരിച്ചടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരക്ക് തിരിച്ചടി. പ്രധാനമന്ത്രിക്ക് എതിരായ പരാമർശത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ...

കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യുന്നതിനിടെ ...

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി. സിറിയക് ജോണ്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി. സിറിയക് ജോണ്‍ അന്തരിച്ചു

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി. സിറിയക് ജോണ്‍ (90) അന്തരിച്ചു. കോഴിക്കോട്ട് വെച്ചായിരുന്നു അന്ത്യം. 1982 മുതല്‍ 83 വരെ കരുണാകരന്‍ മന്ത്രി സഭയില്‍ ...

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: വായു മലിനീകരണത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. വായു ഗുണനിലവാരം മെച്ചപ്പെടുന്നതിനനുസരിച്ച് ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

തട്ടുകടയിൽ ദോശ ചുട്ട് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള വീഡിയോ വൈറൽ

തട്ടുകടയിൽ ദോശ ചുട്ട് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള വീഡിയോ വൈറൽ

ഹൈദരാബാദ്: തട്ടുകടയിൽ ദോശ ചുട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡരികിലെ കടയിൽ നിന്ന് ദോശയുണ്ടാക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ...

കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എംഎസ് ഗില്‍ അന്തരിച്ചു

കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എംഎസ് ഗില്‍ അന്തരിച്ചു

ഡൽഹി: കോൺ​ഗ്രസ് നേതാവും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എം എസ് ​ഗിൽ (87) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതൽ 2001 വരെ ...

എറണാകുളത്ത് കോണ്‍ഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളത്ത് കോണ്‍ഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസ് നേതാവ് പി.ടി പോളിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ മഹനാമി ഹോട്ടലിലാണ് അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.ടി പോളിനെ മരിച്ച ...

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച അപമാനിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച അപമാനിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

ലക്‌നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്. ഉത്തർപ്രദേശ് അമേഠിയിൽ നിന്നുള്ള നേതാവ് ദീപക് സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവ് ...

കൊച്ചിയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചതായി റിപ്പോർട്ട്. സാം ജെ വത്സലമാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് സാമിന് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ...

മുൻമന്ത്രി ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

മുൻമന്ത്രി ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് തവണ നിയമസഭാംഗമായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട്: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ...

സ്‌കറിയ തോമസ് അന്തരിച്ചു

സ്‌കറിയ തോമസ് അന്തരിച്ചു

മുൻ എം.പിയും കേരള കോൺഗ്രസ് നേതാവുമായ സ്‌കറിയ തോമസ് (65) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ...

തെറുക്കുന്ന ബീഡിയുടെ എണ്ണം നോക്കി വധുവാക്കും; വ്യത്യസ്തമായ ആഘോഷം ഇവിടെയാണ്

15 വയസ്സിൽ ഗർഭം ധരിക്കുന്നതാണ് പെൺകുട്ടികൾക്ക് ഉത്തമം. അതുകൊണ്ടുതന്നെ, 18 വയസ്സുള്ള കുട്ടികൾ വിവാഹത്തിന് അനുയോജ്യമായ പക്വത കൈവരിച്ചതായി കണക്കാക്കുന്നു. 18 വയസ്സാകുന്നതോടെ പെൺകുട്ടികൾ അവരുടെ അമ്മായിയമ്മയുടെ വീട്ടിൽ സന്തോഷത്തോടെ കഴിയണം; കോൺഗ്രസ് നേതാവ്

പെൺകുട്ടികൾക്ക് 15–ാം വയസ്സിൽ പ്രത്യുത്പാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കി ഉയർത്തുന്നത് എന്തിനാണെന്നു മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ്. കമല്‍നാഥിന്റെ അടുത്ത അനുയായിയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ ...

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

‘കലാസൃഷ്ടി വാക്കുകളേക്കാളേറെ സംവദിക്കും’ , ചർച്ചയായി ശശി തരൂരിന്റെ ട്വീറ്റ്

സമൂഹ മാധ്യമങ്ങളിൽ മിക്കപ്പോഴും ചർച്ചയാകാറുള്ളതാണ് കോൺഗ്രസ്സ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ്. ഇപ്പോഴിതാ തരൂരിന്റെ മറ്റൊരു ട്വീറ്റാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ത്രിവർണ്ണ പതാക കാവിയായി മാറുന്ന പ്രതീകാത്മക ...

ബംഗളൂരു കലാപ കേസ്: മുൻ മേയർ സമ്പത്ത് രാജ് അറസ്റ്റിൽ

ബംഗളൂരു കലാപ കേസ്: മുൻ മേയർ സമ്പത്ത് രാജ് അറസ്റ്റിൽ

ബംഗളൂരു കലാപ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജ് അറസ്റ്റിൽ. കേസിൽ പ്രതിചേർത്ത് മൂന്ന് മാസങ്ങൾക്ക് ശേഷം സിറ്റി ...

നിരന്തരമായി ശല്യം ചെയ്യുന്നു; ഉത്തർപ്രദേശിൽ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയെ പരസ്യമായി കൈകാര്യം ചെയ്ത് കാല് പിടിപ്പിച്ച് യുവതികൾ : വീഡിയോ

നിരന്തരമായി ശല്യം ചെയ്യുന്നു; ഉത്തർപ്രദേശിൽ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയെ പരസ്യമായി കൈകാര്യം ചെയ്ത് കാല് പിടിപ്പിച്ച് യുവതികൾ : വീഡിയോ

ലഖ്‌നൗ: നിരന്തരമായ ശല്യം സഹിക്കാൻവയ്യാതെ ഉത്തര്‍പ്രദേശിലെ കോൺഗ്രസ്സ് ജലാവ് ജില്ലാ പ്രസിഡന്റിനെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികൾ. ഇയാളെ തല്ലുന്നതിന്റെയും കാല് പിടിച്ചു മാപ്പ് പറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ...

വിദ്യാഭ്യാസ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു

വിദ്യാഭ്യാസ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, വിദ്യാഭ്യാസ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ വീണ്ടും ചോദ്യം ചെയ്തു. പത്തു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറാണ് നീണ്ടത്. ...

മെഡിക്കൽ സീറ്റ് തട്ടിപ്പ്; കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​  രണ്ടാമതും ചോദ്യം ചെയ്യുന്നു

മെഡിക്കൽ സീറ്റ് തട്ടിപ്പ്; കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​ രണ്ടാമതും ചോദ്യം ചെയ്യുന്നു

കോഴിക്കോട്​: മെഡിക്കൽ സെറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ് രണ്ടാമതും​ ചോദ്യം ചെയ്യുന്നു. കോഴിക്കോട്​ യൂനിറ്റ്​ ഓഫീസിലാണ്​ ...

ഹാത്രാസ് പ്രക്ഷോഭം ജന്തര്‍ മന്ദറില്‍; അണിചേര്‍ന്ന് യെച്ചൂരിയും കെജ്‌രിവാളും ആസാദും സ്വര ഭാസ്‌കറും പ്രശാന്ത് ഭൂഷണും

ഹത്റാസ് സംഭവത്തിൽ പ്രതികളെ വധിക്കുന്നവര്‍ക്ക് ഒരുകോടി; പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

രാജ്യത്തെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം. പെൺകുട്ടിയുടെ കൊലപാതകവും തുടർന്ന് അധികാരികളുടെയും യുപി പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായ അന്യായ നടപടികളും ...

കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.രാമകൃഷ്ണൻ അന്തരിച്ചു

കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.രാമകൃഷ്ണൻ അന്തരിച്ചു

കണ്ണുർ: കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസിയുടെ മുൻ പ്രസിഡന്റുമായിരുന്ന പി രാമകൃഷ്‌ണൻ(75) അന്തരിച്ചു. കണ്ണൂർ കൊയ്‌ലി ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന്‌ ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

ഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എഐസിസി അധ്യക്ഷനായേക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനത്തില്‍ നിന്നും രാഹുല്‍ഗാന്ധി പിന്മാറാന്‍ തയാറാകാതെ വന്നതോടെ ഒരു ...

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ട നിലയില്‍

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കര്‍ണാടക കോണ്‍ഗ്രസിനെ ഞെട്ടിച്ച്‌ ദുരന്ത വാര്‍ത്ത. കര്‍ണാടക കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവ് രേശ്മ പദേകനൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 35കാരിയായ രേശ്മയുടെ മൃതദേഹം ...

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. നിയമസഭാംഗമായ അഞ്ചു തവണയില്‍ നാലു പ്രാവശ്യവും മന്ത്രിയായി. ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദ്ദിക്ക് പട്ടേലിന് മർദ്ദനം; വീഡിയോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദ്ദിക്ക് പട്ടേലിന് മർദ്ദനം; വീഡിയോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദ്ദിക്ക് പട്ടേലിന് മർദ്ദനം. ജനക്കൂട്ടത്തിനിടയില്നിന്ന് ഒരാള്‍ കയറിവന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ വെച്ചായിരുന്നു സംഭവം . പോലീസ് എത്തിയാണ് അക്രമിയെ പിടിച്ചുമാറ്റിയത്. ...

എം ഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും, മൂന്നു മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം

എം ഐ ഷാനവാസ് ഓർമ്മയായി; ഭൗതിക ശരീരം സംസ്കരിച്ചു

അന്തരിച്ച എം പിയും കോൺഗ്രസ് നേതാവുമായ എം ഐ ഷാനവാസിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന ബഹുമതികളോടെ കലൂര്‍ തോട്ടത്തുംപടി പള്ളിയില്‍ രാവിലെ 10:45ഓടെയാണ് സംസ്കാരം നടന്നത്. പ്രതിപക്ഷ ...

Page 1 of 2 1 2

Latest News