പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം മാരി 2 വിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തു വിട്ടു. പോട്ടു ധനുഷിന്റെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍രാജ ഈണം നല്കിയ ഗാനം, ധനുഷും ധീയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ടോവിനോ തോമസ് വില്ലൻ കഥാപാത്രത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാരി 2 വിന്റെ ആദ്യഭാഗത്തിൽ ഗായകൻ വിജയ് യേശുദാസായിരുന്നു പ്രതിനായക വേഷം കൈകാര്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക