SONGS

ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’

ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’

വിന്‍സി അലോഷ്യസിനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്' ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിനായി ...

സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കണം; എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് എ.ആർ.റഹ്മാൻ

സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കണം; എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് എ.ആർ.റഹ്മാൻ

ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ എല്ലാ കലാകാരന്മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും ഇന്ത്യൻ പതാക വാനോളമുയർത്തണമെന്നും അത് ഉന്നതിയിൽ പാറിപ്പറക്കണമെന്നും റഹ്മാൻ ...

കാന്താരിയിലെ വരാഹ രൂപം ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവ്

വന്‍ വിജയമായി മാറിയ കാന്താര സിനിമയിലെ ഹിറ്റ് ഗാനം വരാഹ രൂപം എന്ന ഗാനത്തിന്റെ പ്രദർശനം നിർത്തിവയ്ക്കാൻ ഉത്തരവ്. അജനീഷ് ലോകേഷ് സംഗീതം നല്‍കിയ ഗാനം തൈക്കുടം ...

ദിലീപിന് ഗുരുത്വമില്ല; എഴുതിയ പാട്ട് മാറ്റി വേറെ നമ്പൂതിരിയെ കൊണ്ട് എഴുതുപ്പിക്കാൻ പറഞ്ഞു; ഇപ്പോഴത്തെ ആളുകളിൽ പൃഥ്വിരാജിനും ആ പ്രശ്നമുണ്ട്; തന്നെ ഒഴിവാക്കാൻ ശ്രമിച്ചവർക്കെതിരെ ആഞ്ഞടിച്ച് കൈതപ്രം

ദിലീപിന് ഗുരുത്വമില്ല; എഴുതിയ പാട്ട് മാറ്റി വേറെ നമ്പൂതിരിയെ കൊണ്ട് എഴുതുപ്പിക്കാൻ പറഞ്ഞു; ഇപ്പോഴത്തെ ആളുകളിൽ പൃഥ്വിരാജിനും ആ പ്രശ്നമുണ്ട്; തന്നെ ഒഴിവാക്കാൻ ശ്രമിച്ചവർക്കെതിരെ ആഞ്ഞടിച്ച് കൈതപ്രം

മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. നാന്നൂറ്റി അമ്പതോളം ചിത്രങ്ങളുടെ ഗാനങ്ങൾക്ക് പിന്നിലെ ശില്പിയായ കൈതപ്രം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ...

‘ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല; വിവാദത്തില്‍ പ്രതികരണവുമായി നഞ്ചമ്മ

നഞ്ചിയമ്മയെ ആദരിക്കൽ ആഗസ്റ്റ് 12ന്

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ കേരള ഫോക്‌ലോർ അക്കാദമി ആദരിക്കുന്നു. 'പാട്ടമ്മയ്ക്കൊപ്പം'  എന്ന പരിപാടി ആഗസ്റ്റ് ...

‘ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല; വിവാദത്തില്‍ പ്രതികരണവുമായി നഞ്ചമ്മ

നഞ്ചിയമ്മയെ ഫോക്‌ലോര്‍ അക്കാദമി ആദരിക്കുന്നു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയെ കേരള ഫോക്‌ലോര്‍ അക്കാദമി ആദരിക്കുന്നു. ആഗസ്റ്റ് 12 വെള്ളി വൈകിട്ട് 5ന് കണ്ണൂര്‍ ...

പുഷ്പയിലെ ഗാനം ലീക്കായ സംഭവത്തിൽ നിർമ്മാതാക്കൾ നിയമ നടപടിക്ക് ഒരുങ്ങുന്നു

പുഷ്പയിലെ ഗാനം ലീക്കായ സംഭവത്തിൽ നിർമ്മാതാക്കൾ നിയമ നടപടിക്ക് ഒരുങ്ങുന്നു

തെന്നിന്ത്യൻ സിനിമ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രങ്ങളാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പയും മഹേഷ് ബാബു നായകനാകുന്ന സർക്കാരു വാരി പാട്ടയും. പുഷ്പയിലെ ഗാനവും ...

സലീല്‍ ചൗധരിയുടെ ഓര്‍മകള്‍ക്ക് ഇന്നേക്ക് 25 വയസ്സ്

സലീല്‍ ചൗധരിയുടെ ഓര്‍മകള്‍ക്ക് ഇന്നേക്ക് 25 വയസ്സ്

മലയാള സിനിമയിലെ നാഴികക്കല്ലായ 'ചെമ്മീന്‍' എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണമിട്ട് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ സലീല്‍ ചൗധരി വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വര്‍ഷം. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ...

ടിക് ടോക് നിരോധന ഗാനവുമായി ശിവകാര്‍ത്തികേയനും അനിരുദ്ധും എത്തുന്നു

ടിക് ടോക് നിരോധന ഗാനവുമായി ശിവകാര്‍ത്തികേയനും അനിരുദ്ധും എത്തുന്നു

ചൈനയുടെ 59 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത് അടുത്തിടെയാണ്. എന്നാൽ മറ്റുള്ള ആപ്പുകളെക്കാളേറെ ടിക് ടോക് നിരോധിച്ചതാണ് വലിയ വാര്‍ത്തയായത്. എന്നാല്‍ ടിക് ടോക് നിരോധനത്തെ പ്രമേയമാക്കി ഒരു ...

ഒരു വിധത്തിൽ തല്ല് കിട്ടാതെ രക്ഷപ്പെട്ടു, ആദ്യത്തേയും അവസാനത്തേയും ഗാനമേളയെ കുറിച്ച് നടൻ മനോജ് കെ ജയൻ

ഒരു വിധത്തിൽ തല്ല് കിട്ടാതെ രക്ഷപ്പെട്ടു, ആദ്യത്തേയും അവസാനത്തേയും ഗാനമേളയെ കുറിച്ച് നടൻ മനോജ് കെ ജയൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മനോജ് കെ ജയൻ. കുട്ടൻ തമ്പുരാനും , ദിഗംബരനുമൊന്നും ഒരുകാലത്തും മലയാളികൾക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. മികച്ച നടൻ എന്നതിലുപരി മികച്ച ഗായകൻ ...

ഗായകൻ സച്ചിൻ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

ഗായകൻ സച്ചിൻ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

പ്രശസ്ത പിന്നണി ഗായകൻ സച്ചിൻ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശൂർ സ്വദേശിനിയായ പൂജ പുഷ്പരാജൻസചിന്റെ പ്രതിശ്രുത വധു. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് ...

ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനം പുറത്ത്

ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനം പുറത്ത് വിട്ടു. വന്ദിപ്പിൻ മാലാഖമാരെ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നാദിർഷായുടെ ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ജയസൂര്യ വീണ്ടും ഗായകനാകുന്നു; ഇത്തവണ ഗിന്നസ് പക്രുവിന് വേണ്ടി

നടൻ ജയസൂര്യ വീണ്ടും ഗായകനാകുന്നു. ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ്‌ രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ ഇത്തവണ ഗാനമാലപിക്കുന്നത്. സിനിമയിൽ ജയസൂര്യ ...

മാരി 2 വിലെ ആദ്യ ഗാനം പുറത്തിറങ്ങി

മാരി 2 വിലെ ആദ്യ ഗാനം പുറത്തിറങ്ങി

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം മാരി 2 വിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തു വിട്ടു. പോട്ടു ധനുഷിന്‍റെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍രാജ ഈണം ...

കട്ടക്കലിപ്പിൽ കുമ്പാരീസ് ; കുമ്പാരീസ്  കലിപ്പ് പ്രൊമോ സോങ് കാണാം

കട്ടക്കലിപ്പിൽ കുമ്പാരീസ് ; കുമ്പാരീസ് കലിപ്പ് പ്രൊമോ സോങ് കാണാം

നവാഗതനായ സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുംബാരീസിലെ കലിപ്പ് പ്രോമോ ഗാനം പുറത്തിറങ്ങി. ഷാലു റഹീം, അശ്വിൻ ജോസ്, മാട, എൽദോ മാത്യു എന്നിവരാണ് ഗാനത്തിൽ ...

ആയുധം എടുടാ… രണത്തിലെ പുതിയ തകര്‍പ്പന്‍ ഗാനം എത്തി

ആയുധം എടുടാ… രണത്തിലെ പുതിയ തകര്‍പ്പന്‍ ഗാനം എത്തി

പ്രിത്വിരാജ് നായകനായ രണം സിനിമയിലെ ഏറ്റവും പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജയ്‌ക്ക്സ് ബിജോയിയുടെ സംഗീതത്തില്‍ ഒരുക്കിയ ആയുധം എടുടാ എന്ന ഗാനത്തിന്‍റെ വരികള്‍ ഫെജോ, ജോ ...

ഗുരുനാഥർക്ക് വന്ദനം; അദ്ധ്യാപകദിനത്തിൽ പുറത്തിറങ്ങിയ ഗുരുപൂജ ഗാനം ശ്രദ്ധേയമാകുന്നു

ഗുരുനാഥർക്ക് വന്ദനം; അദ്ധ്യാപകദിനത്തിൽ പുറത്തിറങ്ങിയ ഗുരുപൂജ ഗാനം ശ്രദ്ധേയമാകുന്നു

അധ്യാപക ദിനത്തിൽ പുറത്തുവന്ന ഗുരുപൂജ എന്ന സംഗീതാർച്ചന ശ്രദ്ധേയമാകുന്നു. ടി വി വിനോദ്‌ കുമാറിന്റെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീതം നൽകിയിരിക്കുന്നു. https://youtu.be/6vZTP_fbwrU ഗാനം ആലപിച്ചിരിക്കുന്നതും കാവാലം ...

Latest News