ടിക് ടോക്കില്‍ തരംഗമായിരിക്കുകയാണ് ഒരു മുത്തശ്ശനും മുത്തശ്ശിയും. ടിക് ടോക്കും ഡബ്ബ്സ്മാഷുമെല്ലാം യുവാക്കളുടെ മാത്രം കുത്തകയല്ല എന്ന് ഈ ത്തശ്ശനും മുത്തശ്ശിയും കാട്ടിത്തരുന്നു. ടിക് ടോക്കിലെ ഇരുവരുടെയും കിടിലന്‍ പ്രകടനം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.
നടൻ ദിലീപ് കേന്ദ്ര കഥാപാത്രമായെത്തിയ കല്ല്യാണരാമന്‍ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഒരു രംഗം ടിക് ടോക്കില്‍ ഈ മുത്തശ്ശനും മുത്തശ്ശിയും സൂപ്പറാക്കി.
നിരവധി പേരാണ് ഈ ടിക് ടോക് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ഈ മുത്തശ്ശനെയും മുത്തശ്ശിയെയും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക