TIK TOK

സുരക്ഷാ ഭീഷണി; ഇംഗ്ലണ്ട് ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കും

അമേരിക്കയിലും കാനഡയിലും ബെല്‍ജിയത്തിലും യൂറോപ്യന്‍ കമ്മീഷനുമടക്കം ഇതിനോടകം ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനത്തെ പിന്താങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ തീരുമാനം. എന്നാല്‍ ആപ്പിനെ പൂര്‍ണമായി നിരോധിക്കുന്നില്ലെന്നും എന്നാല്‍ ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ടിക് ടോക് പ്രേമികൾക്കിതാ സന്തോഷ വാർത്ത..! ഇന്ത്യയിലേയ്‌ക്ക് തിരിച്ചെത്താനൊരുങ്ങി ടിക് ടോക്

ടിക് ടോക് ഒരിക്കൽ ഒട്ടനവധി പേരുടെ പ്രിയപ്പെട്ട ആപ്പുകളിൽ ഒന്നായിരുന്നു. ടിക് ടോകിന് ഇന്ത്യയിൽ നിരോധനം വന്നതോടെ പലരും നിരാശയിലും ആയിരുന്നു. ദേശീയ സുരക്ഷാ പ്രശ്നം ഉന്നയിച്ചുകൊണ്ടായിരുന്നു ...

16കാരിയെ 61കാരൻ തട്ടിക്കൊണ്ടുപോയി; രക്ഷയായത് ടിക്ക്ടോക്കിൽ വൈറലായ സിഗ്നൽ

16കാരിയെ 61കാരൻ തട്ടിക്കൊണ്ടുപോയി; രക്ഷയായത് ടിക്ക്ടോക്കിൽ വൈറലായ സിഗ്നൽ

മാസങ്ങൾക്ക് മുൻപ് ടിക്ടോക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായ സിഗ്നൽ ഒരു പെൺകുട്ടിയെ രക്ഷിച്ചു. ടിക് ടോക്കിൽ ഹിറ്റായ ഹാൻഡ് സിഗ്നലാണ് 61കാരൻ തട്ടിക്കൊണ്ടുപോയ 16കാരിയെ രക്ഷിക്കാൻ സഹായിച്ചത്. ...

ടിക് ടോക്ക് താരം സിനിമാ തിയേറ്ററിൽ വെടിയേറ്റ് മരിച്ചു

ടിക് ടോക്ക് താരം സിനിമാ തിയേറ്ററിൽ വെടിയേറ്റ് മരിച്ചു

ലോസ് ഏഞ്ചൽസ്: ടിക് ടോക്ക് താരം ആൻറണി ബരാജാസ് കാലിഫോർണിയയിലെ സിനിമാ തിയേറ്ററിൽ വെടിയേറ്റ് മരിച്ചു.ബരാജാസ് (19) ശനിയാഴ്ചയാണ് വെടിയേറ്റത്‌ .18-കാരനായ സുഹൃത്ത് റൈലി ഗുഡ്‌റിച്ചും കൊല്ലപ്പെട്ടിരുന്നു. ...

ടിക് ടോക്കിനെ പടിക്ക് പുറത്താക്കി ഗൂഗിള്‍ പ്ലേ സ്റ്റോറും ആപ്പിള്‍ പ്ലേ സ്റ്റോറും

ടിക് ടോക് പേര് തിരുത്തി വീണ്ടും തിരിച്ചെത്തുന്നു, ബൈറ്റ് ഡാന്‍സ് ട്രേഡ് മാര്‍ക്കിനുള്ള അപേക്ഷ സമര്‍പ്പിച്ചു..!

ചൈനയുമായുണ്ടായ വഴക്കിന്റെ പിന്നാലെ ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യക്കാർ സജീവമായ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. വളരെ വേഗത്തിലാണ് ആപ്പുകൾക്ക് രാജ്യം നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ടിക് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ടിക് ടോക് താരം അറസ്റ്റിൽ

പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. വിഘ്നേഷ് കൃഷ്ണയാണ്(അമ്ബിളി-19)പൊലീസ് പിടിയിലായത്. ഫോണിലൂടെയാണ് ഇവർ  പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കിയ പ്രതി പെണ്‍കുട്ടിയെ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ടിക് ടോക് താരം അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ടിക് ടോക് താരം അറസ്റ്റിൽ

ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ വിഘ്നേഷ് കൃഷ്ണ (അമ്പിളി) അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തൊൻപത് വയസുകാരനായ വിഘ്‌നേഷ് ...

ടിക് ടോക് എടുക്കുന്നതിനിടെയിലെ തര്‍ക്കം എത്തിച്ചത് പച്ചക്ക് തീകൊളുത്തലില്‍; കൊ​ല്ല​ത്ത് കാ​മു​ക​ന്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

ടിക് ടോക് എടുക്കുന്നതിനിടെയിലെ തര്‍ക്കം എത്തിച്ചത് പച്ചക്ക് തീകൊളുത്തലില്‍; കൊ​ല്ല​ത്ത് കാ​മു​ക​ന്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

വഴക്കിനെത്തുടര്‍ന്ന് യുവാവ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്ബികുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28)യാണ് മരിച്ചത്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ള ...

പതിനാലുകാരിയെ പീഡിപ്പിച്ചു; ടിക് ടോക് താരം ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍

പതിനാലുകാരിയെ പീഡിപ്പിച്ചു; ടിക് ടോക് താരം ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍

പ്രമുഖ ടിക് ടോക് താരമായ ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലാണ് വിശാഖപട്ടണം പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചിപ്പട്ട ഭാര്‍ഗവ് ...

റീൽസ് റീമിക്സ്; ടിക്ടോക് ഡ്യുവറ്റ് ഇനി ഇൻസ്റ്റാഗ്രാമിലും

റീൽസ് റീമിക്സ്; ടിക്ടോക് ഡ്യുവറ്റ് ഇനി ഇൻസ്റ്റാഗ്രാമിലും

ടിക്ടോക്കിൻ്റെ നിരോധനത്തെ തുടർന്ന് അതിനെ കോപ്പിയടിച്ച് നിരവധി ആപ്പുകൾ വന്നെങ്കിലും ഇൻസ്റ്റാഗ്രാം റീൽ ആണ് കൂടുതൽ ജനപ്രിയമായത്. എന്നാൽ ടിക്ടോക്കിൻ്റെ അത്രയും ഫീച്ചറുകൾ ഇല്ലാതിരുന്നതിനാൽ ടിക്ടോക് ഉപയോക്താക്കൾ ...

ചൊവ്വയിൽ മനുഷ്യർ ജീവിച്ചിരുന്നു; വിചിത്ര വാദവുമായി ടിക് ടോക് വീഡിയോ

ചൊവ്വയിൽ മനുഷ്യർ ജീവിച്ചിരുന്നു; വിചിത്ര വാദവുമായി ടിക് ടോക് വീഡിയോ

തിരുവനന്തപുരം: മനുഷ്യൻ ചൊവ്വയിൽ വസിച്ചിരുന്നോ? സാധ്യത തീരെയില്ല. എന്നാൽ മനുഷ്യൻ ചൊവ്വയിൽ വസിച്ചിരുന്നുവെന്നാണ് രസകരമായ ഒരു ടിക് ടോക് വീഡിയോയിൽ വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ലെങ്കിലും വളരെ ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

പാകിസ്താനിലും ടിക്ക് ടോക്കിന് വിലക്ക്; തീരുമാനം കോടതി ഉത്തരവിന് പിന്നാലെ

പാകിസ്താനില്‍ ടിക് ടോക്കിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.കോടതി ഉത്തരവിന് തുടര്‍ന്ന് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് രാജ്യത്തെ ടെലികോം റെഗുലേറ്ററിന്റെ ...

ഇതാ ഐശ്വര്യ റായിയുടെ മറ്റൊരു അപര കൂടി; വൈറലായി വീഡിയോ

ഇതാ ഐശ്വര്യ റായിയുടെ മറ്റൊരു അപര കൂടി; വൈറലായി വീഡിയോ

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചെങ്കിലും അതിലൂടെ പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നവര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ തന്നെയാണ്. അത്തരത്തില്‍ സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ള പല ടിക് ടോക് ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ചൈനീസ് ആപ്പുകൾക്ക് നൽകിയ നിരോധനം സ്ഥിരപ്പെടുത്തി കേന്ദ്രം

ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്ര സർക്കാർ. 59 ചൈനിസ് ആപ്പുകളുടെ വിലക്കാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്. താത്കാലിക വിലക്ക് എര്‍പ്പെടുത്തിയ ആപ്പുകള്‍ക്കും ഉടന്‍ സ്ഥിരം വിലക്ക് ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

രാജ്യത്ത് ടിക് ടോകിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും

രാജ്യത്ത് ടിക് ടോകിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും. 2020 ജൂണിൽ 59 ചൈനീസ് ആപ്പുകൾക്കും സെപ്റ്റംബറിൽ 118 ആപ്പുകൾക്കുമാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. വിലക്ക് രാജ്യത്ത് തുടരുമെന്ന് ചൂണ്ടിക്കാട്ടി ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ടിക് ടോക്കിൽ 13 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രജിസ്‌ട്രേഷനുകൾ ബ്ലോക്ക് ചെയ്യാൻ ഇറ്റലി

ചൈനീസ് ആപ്പ് ടിക് ടോക്കിൽ 13 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രജിസ്‌ട്രേഷനുകൾ ബ്ലോക്ക് ചെയ്യാനുള്ള നീക്കവുമായി ഇറ്റലി. ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’ എന്ന പേരിൽ ടിക് ...

10 കോടി നേടാന്‍ പതിനാറുകാരി ഒച്ചിനെ തിന്നാൻ നോക്കി; ടിക്ക് ടോക്ക് രാജ്ഞിയുടെ 10 കോടി സ്വപ്നം പൊലിഞ്ഞു !

10 കോടി നേടാന്‍ പതിനാറുകാരി ഒച്ചിനെ തിന്നാൻ നോക്കി; ടിക്ക് ടോക്ക് രാജ്ഞിയുടെ 10 കോടി സ്വപ്നം പൊലിഞ്ഞു !

ടിക്ടോക്കില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരമാണ് അമേരിക്കയിലെ നോർവാൾക്ക് സ്വദേശിനി ചാർലി ഡി അമേലിയോ. ടിക്ടോക് രാജ്ഞി എന്ന വിശേഷണം നേടിയ പെൺകുട്ടി. 9.95 കോടി ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക്‌ടോക്കും

പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്‌ടോക്കും. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

പബ്ജി മാത്രമല്ല, തിരിച്ചെത്താനൊരുങ്ങി ടിക്ക്‌ടോക്കും

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ പബ്ജി തിരികെ എത്തുമെന്ന് ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. പുറത്തു വന്ന വാർത്ത പബ്‌ജി പ്രേമികൾക്ക് ഏറെ സന്തോഷമുണ്ടാക്കുന്നതായിരുന്നു. ഇപ്പോഴിതാ ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ടിക് ടോക്കിന് പാകിസ്ഥാനിലും നിരോധനം

ഇന്ത്യക്കും അമേരിക്കക്കും പിന്നാലെ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് പാകിസ്ഥാനിലും നിരോധിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ ...

ടിക്‌ടോക് പോയാല്‍ പോട്ടെ!; ചിംഗാരി ജനപ്രിയമാകുന്നു, മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കള്‍, വീഡിയോ എഡിറ്റിങ്ങിന് അത്യാധുനിക സംവിധാനങ്ങള്‍

ടിക്‌ടോക് പോയാല്‍ പോട്ടെ!; ചിംഗാരി ജനപ്രിയമാകുന്നു, മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കള്‍, വീഡിയോ എഡിറ്റിങ്ങിന് അത്യാധുനിക സംവിധാനങ്ങള്‍

വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ടോകിന്റെ എതിരാളിയായ ചിംഗാരി ഇന്ത്യയില്‍ വിപണി പിടിക്കുന്നു. മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കളെ പുതുതായി കണ്ടെത്തിയെന്ന് ഇന്ത്യന്‍ കമ്പനി ചിംഗാരി അവകാശപ്പെട്ടു. ...

മൂന്ന് കോടി ഡൗണ്‍ലോഡുമായി ജനപ്രീതി നേടി ചിങ്കാരി…; ടിക്ടോക്കിന്റെ സ്ഥാനം നേടിയെടുക്കുമോ…?

മൂന്ന് കോടി ഡൗണ്‍ലോഡുമായി ജനപ്രീതി നേടി ചിങ്കാരി…; ടിക്ടോക്കിന്റെ സ്ഥാനം നേടിയെടുക്കുമോ…?

ഇന്ത്യ - ചൈന രൂക്ഷ സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യയിൽ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ചത്. ഇന്ത്യയിൽ ഏറെ ശ്രദ്ധനേടിയ ആപ്പ് ആയിരുന്നു ടിക് ടോക്. ടിക് ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

വാള്‍മാര്‍ട്ടും ഒറാക്കിളും ടിക് ടോക്കിനെ ഏറ്റെടുക്കാനൊരുങ്ങുന്നു

ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കമ്പനികൾ. വാള്‍മാര്‍ട്ട്, ഒറാക്കിള്‍ എന്നീ കമ്പനികളാണ് ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നിൽ നിൽക്കുന്നത്. ഏറ്റെടുപ്പ് നീക്കങ്ങൾക്ക് ...

ടിക് ടോക്കിനെ പടിക്ക് പുറത്താക്കി ഗൂഗിള്‍ പ്ലേ സ്റ്റോറും ആപ്പിള്‍ പ്ലേ സ്റ്റോറും

ടിക് ടോക്കിലൂടെ പരിചയം, 16കാരിയെ കാണാന്‍ നാലംഗസംഘം പാലക്കാട്ട് നിന്നും കുമ്മനത്തേക്ക്… ഒടുവിൽ!

പതിനാറുകാരിയായ ടിക് ടോക്ക് കൂടുകാരിയെ കാണാൻ പാലക്കാട്ട് നിന്നും കാറിൽ കോട്ടയത്ത് എത്തിയ നാലംഗ സംഘം 'ആപ്പി'ലായി . ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ...

ഒരു ചൈനീസ് അപാരത; അമേരിക്കയിലും ടിക് ടോക് ഉടന്‍ നിരോധിക്കുമെന്ന് അറിയിച്ച് ട്രംപ്

യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ട്രംപ്; ടിക് ടോക് സിഇഒ രാജിവെച്ചു  

ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക് സിഇഒ കെവിന്‍ മേയെര്‍ രാജിവെച്ചു. അമേരിക്കയില്‍ 90 ദിവസത്തിനകം ടി്ക് ടോക് അടച്ചുപൂട്ടണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

അമേരിക്കയ്‌ക്കെതിരെ നിയമ നടപടിയുമായി ടിക് ടോക്

അമേരിക്കയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക് ടോക്. ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിനെ നിരോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ...

നിശ്ചിത അതിർത്തിക്കുള്ളിൽ തളച്ചിടാനുള്ളതല്ല ഡാറ്റ; ഫേസ് ബുക്ക്

ടിക് ടോക്കിന് സമാനമായ ഷോര്‍ട്ട് വീഡിയോ കണ്ടന്റ് ഇനി ഫേസ്ബുക്കിലും

ഷോര്‍ട്ട് വീഡിയോ കണ്ടന്റുകള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ടിക്ടോക്കിന് സമാനമായ സ്വൈപ്പ് അപ്പ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഷോര്‍ട്ട് വീഡിയോ ടാബ് ഫേസ്ബുക്ക് ആപ്പില്‍ പ്രത്യക്ഷപ്പെട്ട് ...

ടിക്ക്ടോക്കിനെ റിലയൻസ് വാങ്ങിയേക്കും;  നിക്ഷേപത്തിനായി  ടിക്ക്‌ടോക്ക്  മുകേഷ് അംബാനിയെ സമീപിച്ചതായി  റിപ്പോർട്ട്

ടിക്ക്ടോക്കിനെ റിലയൻസ് വാങ്ങിയേക്കും; നിക്ഷേപത്തിനായി ടിക്ക്‌ടോക്ക് മുകേഷ് അംബാനിയെ സമീപിച്ചതായി റിപ്പോർട്ട്

ടിക്ക്ടോക്ക് റിലയൻസ് വാങ്ങിയേക്കുമെന്ന് സൂചന. ടിക്ക്ടോക്കിൽ നിക്ഷേപത്തിനായി മുകേഷ് അംബാനിയെ സമീപിച്ചു എന്നാണ് റിപ്പോർട്ട്. ടിക്ക്ടോക്ക് സി.ഇ.ഒ കെവിന്‍ മേയര്‍ റിലയൻസ് സിഇഒ മുകേഷ് അംബാനിയുമായി ചർച്ച ...

ടിക്ക്‌ടോക്കിനെ റിലയന്‍സ് ജിയോ വാങ്ങുന്നു?; ചര്‍ച്ചകള്‍ നടക്കുന്നെന്ന് റിപ്പോര്‍ട്ട്

ടിക്ക്‌ടോക്കിനെ റിലയന്‍സ് ജിയോ വാങ്ങുന്നു?; ചര്‍ച്ചകള്‍ നടക്കുന്നെന്ന് റിപ്പോര്‍ട്ട്

ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ ടിക്ക്‌ടോക്ക് ആപ്പിനെ റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ടിക് ടോക് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡൊണാൾഡ് ട്രംപ്

ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ഇടപാടുകള്‍ക്ക് അമേരിക്കയിൽ നിരോധനം. നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ...

Page 1 of 2 1 2

Latest News