ഒടിയന് സിനിമയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാഗ്യലക്ഷ്മി. വിവാദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന കാരണം കൊണ്ട് സിനിമയെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ എന്ന് പുന:പരിശോധിക്കണമെന്ന് നീരജ് മാധവും പറഞ്ഞിരുന്നു.
ചിത്രത്തിനെതിരെ മോശം പ്രതികരണം ആദ്യം ലഭിച്ചെങ്കിലും കളക്ഷനില്‍ ഒടിയന് സര്‍വ്വകാല റെക്കാര്‍ഡ് തീര്‍ത്തു. മോഹന്‍ലാല്‍ എന്ന താരത്തിന് രാജ്യത്തിന് അകത്തും പുറത്തും ഉള്ള താരപദവി സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിന് അപ്പുറമാണെന്ന് തെളിയിച്ച കളക്ഷന്‍ റെക്കോര്‍ഡാണ് ഒടിയൻ ലഭിച്ചത്.
ലോകമെമ്പാടുമായി ഏകദേശം 20 കോടി ലഭിച്ചെന്നാണ് കണക്ക്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം ഒടിയൻ ഡിസംബർ 14നാണ് റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക