മധുര: ശബരിമല ദര്‍ശനത്തിനെത്തി സംഘര്‍ഷം കാരണം തിരികെ പോയ തമിഴ്നാട്ടില്‍ നിന്നുള്ള മനിതി സംഘത്തിന് നേരെ ആക്രമണം. തമിഴ്നാട്ടില്‍ വെച്ചാണ് സംഘം യാത്ര ചെയ്ത വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.
ദേശീയപാതയില്‍ വെച്ചുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകർന്നു.. പൊലീസ് സുരക്ഷയില്‍ ആണ് ഇവര്‍ ഇപ്പോള്‍ ചെന്നൈയിലേക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക