റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസസ് ബോര്‍ഡിന്റെ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മെയിന്‍ ഫ്രെയിം സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ 04, അപ്ലിക്കേഷന്‍ മിഡില്‍വെയര്‍ എക്സ്പേര്‍ട് 03, നെറ്റ് വര്‍ക് എക്സ്പേര്‍ട് 03, വെബ് ഡിസൈനര്‍ 01, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ 01, ബിഹേവിയറല്‍ സയന്റിസ്റ്റ് 01, ഐടി(സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍) 02.
ഇന്റര്‍നാഷണല്‍ എഗ്രിമെന്റ്സ് 01, ട്രേഡ് ഫിനാന്‍സ് 05, കോര്‍പറേറ്റ് ലെന്‍ഡിങ് 05, ട്രഷറി 05, റീടെയ്ല്‍ ലെന്‍ഡിങ് 05, അനലിറ്റിക്സ് ആന്‍ഡ് ജനറല്‍ ബാങ്കിങ്(അനലിസ്റ്റ്) 05, അക്കൗണ്ടിങ്(അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റ്) 05, ഐടി 10, സ്ട്രസ് ടെസ്റ്റിങ് 05, എന്നിങ്ങനെയാണ് ഒഴിവ്. വിശദ വിവരങ്ങൾക്ക് www.rbi.org.in സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 8.
പ്രതികരിക്കാൻ ഇവിടെ എഴുതുക