അങ്കമാലി: എം.സി.റോഡില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് 2 പേര് മരിച്ചു. ബൈക്ക് യാത്രികരായ അങ്കമാലി മേക്കാട് സ്വദേശി ഷിജിന്, ജാര്‍ക്കണ്ട് സ്വദേശി അശോക് കുമാര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക