അറുപത് കഴിഞ്ഞ ട്രാൻസ്ജെൻഡറുകൾക്ക് യാത്രയിൽ 40% ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ റയിൽവേ. ജനുവരി 1 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും.
നിലവിൽ 60 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്ക്ക് 40 ശതമാനം ഇളവും 58 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് 50 ശതമാനം ഇളവും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക