INDIAN RAILWAY

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

വന്ദേ ഭാരതിന് പിന്നാലെ ‘വന്ദേ മെട്രോ’;പരീക്ഷണ ഓട്ടം ജൂലൈയില്‍

ന്യൂഡല്‍ഹി: വന്ദേ ഭാരതിന് പിന്നാലെ വന്ദേ മെട്രോ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷം ജൂലൈയോടെ പരീക്ഷണ ഓട്ടം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ...

വേനൽക്കാലത്ത് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ റെയിൽവേ ഭക്ഷണം നൽകാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

വേനൽക്കാലത്ത് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ റെയിൽവേ ഭക്ഷണം നൽകാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

  വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ. ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാനാണു ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

യാത്രക്കാര്‍ക്ക് ആശ്വാസം; മംഗലാപുരം-കൊച്ചുവേളി സ്പെഷൽ ട്രെയിൻ ഇന്ന്, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: കൊച്ചുവേളി-മംഗലാപുരം റൂട്ടിലുള്ള സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സർവീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. സീറ്റ് റിസർവേഷൻ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

വന്ദേഭാരത് യാത്രക്കാർക്ക് നൽകിയിരുന്ന കുപ്പിവെളളത്തിന്റെ അളവ് കുറച്ചു; കാരണമിതാണ്

വന്ദേഭാരത് ട്രെയിനുകകളിലെ യാത്രക്കാർക്ക് നൽകിയിരുന്ന കുടിവെള്ള വിതരണത്തില്‍ മാറ്റംവരുത്തി ഇന്ത്യന്‍ റെയില്‍വേ. ഇനിമുതൽ അര ലിറ്ററിന്റെ റെയിൽ നീർ വാട്ടർ ബോട്ടിലുകളായിരിക്കും യാത്രക്കാർക്ക് നൽകുന്നതെന്ന് ഇന്ത്യൻ റെയിൽവേ ...

എസ്ബിഐയില്‍ ക്ലര്‍ക്ക് ആകാം; 8540 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ അവസരം

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേക്കും റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സിലെയും സബ് ഇൻസ്പെക്ടർ, കോൺ​സ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4,660 ഒഴിവുകളാണുള്ളത്. വനിതകൾ‌ക്കും അപേക്ഷിക്കാം. മെയ് 14 വരെ ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

വേനല്‍ക്കാല തിരക്ക്: 9,111 ട്രെയിൻ സര്‍വീസുകളുമായി റെയില്‍വേ

വേനൽക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സർവീസുകൾ ഒരുക്കി റെയിൽവേ. 9,111 ട്രെയിനുകളാണ് പുതിയതായി റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന റെയിൽവേ റൂട്ടുകളിൽ തടസ്സം നേരിടാതെ സുഗമമായ യാത്ര ഉറപ്പു ...

പഴയ ട്രെയിൻ കോച്ചുകളിൽ ഇനി ആഡംബര റസ്‌റ്റോറന്റ്; പുതിയ പദ്ധതിയുമായി റെയിൽവേ

പഴയ ട്രെയിൻ കോച്ചുകളിൽ ഇനി ആഡംബര റസ്‌റ്റോറന്റ്; പുതിയ പദ്ധതിയുമായി റെയിൽവേ

ന്യൂഡൽഹി: പഴയതും ഇനി ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റാൻ പദ്ധതിയുമായി റെയിൽവേ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പഴയ കോച്ചുകൾ ആഡംബര തുല്യമായ ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

റെയില്‍വെയില്‍ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം, അവസാന തീയതി ഫെബ്രുവരി 19വരെ

ഇന്ത്യന്‍ റെയില്‍വേ നിരവധി അവസരങ്ങൾ. ലോക്കോ പൈലറ്റുമാരുടെ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. 5696 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളാണ് നിയമനം നടത്തുന്നത്. ഫെബ്രുവരി ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കൽ; ട്രയൽ റൺ പൂർത്തിയായി

പത്തനംതിട്ട: കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായുള്ള ട്രയൽ റൺ പൂർത്തിയായി. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള ട്രയൽ റൺ ആണ് പൂർത്തിയാക്കിയത്. ...

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ ഉടൻ എത്തും; നിര്‍മാണം അവസാന ഘട്ടത്തില്‍

കിടിലൻ ബർത്തുകൾ, കുലുക്കമില്ലാത്ത യാത്ര; വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പ്രത്യേകത നോക്കാം

കുറച്ചേറെ നാളുകളായി രാജ്യത്തെ റെയിൽവേ മേഖലയിൽ സജീവ ചർച്ചാ വിഷയം വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ തന്നെയാണ്. ഇപ്പോഴിതാ വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യൻ റെയിൽവെ. ...

രാജ്യത്ത് പുതിയ ബുള്ളറ്റ് ട്രെയിൻ; പദ്ധതിയുടെ വിവരങ്ങൾ പുറത്തുവിട്ട് റെയിൽവെ മന്ത്രി

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ രണ്ട് വര്‍ഷത്തിനുള്ളില്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ഉദ്ഘാടന സർവീസ് നടത്താൻ ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

മികച്ച സൗകര്യങ്ങളുമായി സ്ലീപ്പർ വന്ദേ ഭാരത് ഉടനെത്തും

ഡൽഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടനെ എത്തും. ഫെബ്രുവരി – മാർച്ച് മാസത്തോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ബിഇഎംഎൽ, ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

അയോധ്യയിലേക്ക് സർവീസ് നടത്താൻ ഇനി ആസ്ത സ്പെഷ്യൽ ട്രെയിനുകളും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ഏർപ്പെടുത്തി റെയിൽ വേ. ആസ്ത സ്പെഷ്യൽ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനുകളുടെ ചുമതല ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ...

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ; ‘സൂപ്പർ ആപ്’ വരുന്നു

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ; ‘സൂപ്പർ ആപ്’ വരുന്നു

ന്യൂഡൽഹി: ​റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭിക്കാൻ 'സൂപ്പർ ആപ്’ ഇറക്കാൻ റെയി​ൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്നതടക്കം റെയിൽവേയുടെ വിവിധ സേവനങ്ങൾ ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

പാളത്തിലെ അറ്റകുറ്റപ്പണി; കേരളത്തിലൂടെയുള്ള 10 ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: റെയില്‍വെ പാളത്തിലെ അറ്റകുറ്റപണിയെ തുടര്‍ന്ന് ഇന്ന് സര്‍വീസ് നടത്താനിരുന്ന നിസാമുദ്ദീനടക്കം പത്ത് ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ-മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസന്‍പര്‍ത്തി, ഉപ്പല്‍ റെയില്‍വെ സ്റ്റേഷനുകളിലെ ട്രാക്ക് ...

അയോധ്യയിൽ നിന്നും ആദ്യ സർവീസ്; കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ

അയോധ്യയിൽ നിന്നും ആദ്യ സർവീസ്; കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ആദ്യ സർവീസ് അയോധ്യയിൽ നിന്നും ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടെ ...

ചരക്കുഗതാഗതത്തില്‍ ദക്ഷിണ റെയില്‍വെയ്‌ക്ക് റെക്കോര്‍ഡ് വരുമാനം

ചരക്കുഗതാഗതത്തില്‍ ദക്ഷിണ റെയില്‍വെയ്‌ക്ക് റെക്കോര്‍ഡ് വരുമാനം

ചരക്കുഗതാഗതത്തില്‍ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ദക്ഷിണ റെയില്‍വെ. നടപ്പ് സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെയുള്ള കാലയളവിലെ കണക്കുപ്രകാരം ലഭിച്ച വരുമാനം 2,319 കോടി രൂപയാണ്. ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

ക്രിസ്മസ് പുതുവത്സരാഘോഷം; കോച്ചുകളുടെ എണ്ണം കൂട്ടിയും സര്‍വീസുകള്‍ റദ്ദാക്കിയും റെയില്‍വേ

ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് ദക്ഷിണ റെയില്‍വേ. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് തീരുമാനം. കോയമ്പത്തൂര്‍ ജംഗ്ഷന്‍ – മംഗളുരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് (നമ്പര്‍ 22610) ...

സുരക്ഷിത ഭക്ഷണം നൽകുന്നതിൽ നമ്പര്‍ വൺ; കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് അംഗീകാരം

സുരക്ഷിത ഭക്ഷണം നൽകുന്നതിൽ നമ്പര്‍ വൺ; കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഫ്എസ്എസ്എഐയുടെ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ...

ട്രെയിനുകളിൽ ഇനി കിടിലൻ ഷോപ്പിം​ഗും ‌നടത്താം; പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ

ട്രെയിനുകളിൽ ഇനി കിടിലൻ ഷോപ്പിം​ഗും ‌നടത്താം; പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ

ട്രെയിനുകളിൽ അം​ഗീകൃത കച്ചവടക്കാർക്ക് സുവർണാവസരമൊരുക്കി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനൊപ്പം സാധനങ്ങൾ വാങ്ങാനും കഴിയും, മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ നിന്നുള്ള ദീർഘദൂര ...

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം രാജ്യത്ത് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിലെ ...

നിലമ്പൂരിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി; വലിയ അപകടമാണ് ഒഴിവായത്

മിഷോങ് ചുഴലിക്കാറ്റ്: കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിന്റെ ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ; അനുമതി നൽകി റെയിൽവേ

ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടോനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഒരാഴ്ചയ്ക്കുള്ള നൂറിലധികം സ്പെഷ്യൽ ട്രെയിനുകളാണ് അയോധ്യയിലേക്ക് സർവീസ് നടത്തുക. അതിനാൽ, ഈ ...

നിലമ്പൂരിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി; വലിയ അപകടമാണ് ഒഴിവായത്

വേഗം കൂട്ടും: തിരുവനന്തപുരം-എറണാകുളം ട്രെയിനുകളുടെ വേഗം അടുത്തവര്‍ഷം 110 കിലോമീറ്ററാകുമെന്ന് റെയില്‍വെ

തിരുവനന്തപുരം-എറണാകുളം പാതയില്‍ അടുത്തവര്‍ഷം ട്രെയിനുകളുടെ വേഗം ഉയര്‍ഉയര്‍ത്താനാകുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത. തിരുവനന്തപുരം-കായംകുളം, കായംകുളം-ആലപ്പുഴ-എറണാകുളം സൗത്ത്, എറണാകുളം സൗത്ത്-കോട്ടയം-കായംകുളം എന്നീ മൂന്നു സെക്ഷനിലെയും ട്രാക്കിലെ ചെറുവളവുകള്‍ നിവര്‍ത്തുന്ന ജോലികളാണ് ...

രാജ്യത്ത് പുതിയ ബുള്ളറ്റ് ട്രെയിൻ; പദ്ധതിയുടെ വിവരങ്ങൾ പുറത്തുവിട്ട് റെയിൽവെ മന്ത്രി

രാജ്യത്ത് പുതിയ ബുള്ളറ്റ് ട്രെയിൻ; പദ്ധതിയുടെ വിവരങ്ങൾ പുറത്തുവിട്ട് റെയിൽവെ മന്ത്രി

വന്ദേ ഭാരത് ട്രെയിനുകൾക്ക് പുറമെ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകളും ഓടുമെന്ന് കേന്ദ്രം സൂചന നൽകിയിരുന്നു. 2026 ഓടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് മോദി സർക്കാർ ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്: മംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

മംഗളൂരു: മംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുണ്ടാകുമെന്ന് ഇന്ത്യന്‍ റെയില്‍വെ. പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ 21, 22, 24, 25 തീയതികളില്‍ ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

ശബരിമല തീര്‍ത്ഥാടനം: ചെന്നൈ-കോട്ടയം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊല്ലം: ശബരിമല തീര്‍ത്ഥാടന സമയത്തെ തിരക്ക് പ്രമാണിച്ച് ചെന്നൈയില്‍ നിന്ന് കോട്ടയത്തേയ്ക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിലായിരിക്കും സ്‌പെഷ്യല്‍ സര്‍വീസ് നടത്തുക. ചെന്നൈയില്‍ ...

പരിശോധനകള്‍ നടക്കുന്നില്ല; ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത് വ്യാപകം

2027-ഓടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും യാത്രാസൗകര്യം ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ

ഡല്‍ഹി: ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും 2027-ഓടെ യാത്രാസൗകര്യം ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ദിവസേന ഓടുന്ന ട്രെയിനുകളുടെ എണ്ണം 13,000 ആയി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ...

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് ഇന്ന് മുതല്‍ സമയമാറ്റം

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് ഇന്ന് മുതല്‍ സമയമാറ്റം

തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും. മണ്‍സൂണിനുശേഷമുള്ള സമയമാറ്റമാണ് നിലവില്‍ വരുന്നത്. 2024 ജൂണ്‍ പകുതിവരെ ഈ സമയക്രമം തുടരും. ഹസ്രത്ത് ...

നിലമ്പൂരിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി; വലിയ അപകടമാണ് ഒഴിവായത്

ഇന്ന് പുറപ്പെടേണ്ട രണ്ട് ട്രെയിനുകൾ 22 മണിക്കൂർ വരെ വൈകുമെന്ന് റെയിൽവേയുടെ മുന്നറിയിപ്പ്

ഇന്ന് പുറപ്പെടേണ്ട രണ്ട് ദീർഘദൂര ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ട്രെയിൻ 22 മണിക്കൂർ വൈകും. ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, നാളെ പുലർച്ചെ 4 ...

Page 1 of 4 1 2 4

Latest News