TRAIN JOURNEY

പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ട്രെയിന്‍ യാത്രകള്‍; ഏതൊക്കെയെന്ന് പരിചയപ്പെടാം

പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ട്രെയിന്‍ യാത്രകള്‍; ഏതൊക്കെയെന്ന് പരിചയപ്പെടാം

ട്രെയിന്‍ യാത്രകള്‍ എന്നും മനോഹരമാണ്. പ്രത്യേകിച്ച് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രകള്‍. അത്തരത്തില്‍ പ്രകൃതിയെ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന റെയില്‍പാതകള്‍ ഏറെയുണ്ട് ഇന്ത്യയില്‍. 'കുന്നുകളുടെ രാജ്ഞി'യായ ഷിംലയിലേക്കുള്ള ...

ആ വാര്‍ത്ത തെറ്റ്; ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രകളില്‍ ലഗേജിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന പ്രചരണങ്ങള്‍ തള്ളി റെയില്‍വേ മന്ത്രാലയം. വാര്‍ത്തകള്‍ തെറ്റാണെന്നും ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. അധിക ലഗേജ് ...

കുറേ നാളുകള്‍ക്ക് ശേഷം ഒരു ട്രെയിൻ യാത്ര, ഫ്ലൈറ്റ് യാത്രയേക്കാള്‍ എത്രയോ മെച്ചം, ‘കാതുവാക്കുള രണ്ടു കാതല്‍’ ചിത്രം ഫൈനല്‍ മൈസൂരില്‍ തുടരുന്നുവെന്നു വിഘ്‍നേശ് ശിവൻ

കുറേ നാളുകള്‍ക്ക് ശേഷം ഒരു ട്രെയിൻ യാത്ര, ഫ്ലൈറ്റ് യാത്രയേക്കാള്‍ എത്രയോ മെച്ചം, ‘കാതുവാക്കുള രണ്ടു കാതല്‍’ ചിത്രം ഫൈനല്‍ മൈസൂരില്‍ തുടരുന്നുവെന്നു വിഘ്‍നേശ് ശിവൻ

തമിഴകത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് വിഘ്‍നേശ് ശിവൻ . വിഘ്‍നേശ് ശിവൻ സിനിമകളെ കുറിച്ച് മാത്രമല്ല സ്വന്തം വിശേഷങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. ട്രെയിൻ യാത്ര ചെയ്‍തതിനെ കുറിച്ചാണ് ...

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ട്രെ​യി​നു​ക​ളി​ല്‍ സീ​സ​ണ്‍ ടി​ക്ക​റ്റി​ല്‍ യാ​ത്ര ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​വേകോ​വി​ഡി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച സീ​സ​ണ്‍ ടി​ക്ക​റ്റ് സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നംതീരുമാനിച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലെ അ​ണ്‍​റി​സേ​ര്‍​വ്ഡ് കോ​ച്ചു​ക​ളി​ലും 17 മു​ത​ല്‍ കോ​ട്ട​യം വ​ഴി​യു​ള്ള ...

ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ മോഷണം നടന്നാലും നഷ്ടപരിഹാരം ലഭിക്കും

ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ മോഷണം നടന്നാലും നഷ്ടപരിഹാരം ലഭിക്കും

മുംബൈ: ഇനി തീവണ്ടിയില്‍ യാത്ര ചെയുമ്പോൾ വീട്ടില്‍ കവര്‍ച്ച നടന്നാലും നഷ്ടപരിഹാരം ലഭിക്കും. മുംബൈ- അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍ പോകുന്ന രണ്ടാം തേജസ് സ്വകാര്യ വണ്ടിയിലാണ് ...

കോ​ട്ട​യം വ​ഴിയുള്ള  പാസ്സഞ്ചർ ട്രെയിനുകൾക്ക് നിയന്ത്രണം

പാലക്കാട്-തിരുവനന്തപുരം പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

പാലക്കാട്: പാലക്കാട്-തിരുവനന്തപുരം, പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ജനശതാബ്ദി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ തിരുവനന്തപുരം - ഷൊർണൂര്‍ പാതയില്‍ ...

ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍ ഇതാണ്; വായിക്കൂ…

അറുപത് കഴിഞ്ഞ ട്രാൻസ്ജെൻഡറുകൾക്ക് ട്രെയിൻ യാത്രയിൽ 40% ഇളവ്

അറുപത് കഴിഞ്ഞ ട്രാൻസ്ജെൻഡറുകൾക്ക് യാത്രയിൽ 40% ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ റയിൽവേ. ജനുവരി 1 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ 60 വയസ്സിനു മുകളില്‍ ...

Latest News