റെയിൽവേ റിക്രൂട്മെന്റ് ബോർഡ് 14033 ജൂനിയർ എൻജിനിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. RRB/ SSC വർഷാവർഷം നടത്തിവരുന്ന JUNIOR ENGINEER തസ്തികയിലേക്കുള്ള പരീക്ഷയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ സ്വപ്നജോലി നിങ്ങൾക്ക് സ്വന്തമാക്കണോ? മിതമായ ഫീസിൽ പരിചയസമ്പന്നരായ അധ്യാപകർ നടത്തുന്ന ചിട്ടയായ പരിശീലനത്തിലൂടെ നിങ്ങളുടെ സ്വപ്നജോലി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ IES സഹായിക്കുന്നു.
EXAM ORIENTED COACHING @
INSTITUTE OF ENGINEERING SOLUTIONS (IES)
ഏതൊരു എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവരും ആകാംഷാപൂർവം കാത്തിരിക്കുന്ന ഈ പരീക്ഷയ്ക്ക് എത്ര നേരത്തേ തയ്യാറെടുക്കാൻ ആരംഭിക്കുന്നോ അത്രയും ആത്മവിശ്വാസം നമ്മളിൽ വർധിക്കുന്നു. ഈ പരീക്ഷയ്ക്കായി ജനുവരി 1 മുതൽ INSTITUTE OF ENGINEERING SOLUTIONS ൽ പ്രത്യേക പരിശീലനം ആരംഭിക്കുന്നു. ചിട്ടയായ പഠനക്രമം സിലബസ് പ്രകാരം EXPERIENCED FACULTIES കൈകാര്യം ചെയ്യുന്ന ക്ലാസുകൾ, വിഷയം തിരിച്ച് തയാറാക്കിയിട്ടുള്ള STUDY MATERIALS (with theory & question banks), ദിവസേന നടത്തപെടുന്ന EXAMS ( topic-wise, subject-wise, and overall), എന്നിവ IES നെ നിങ്ങളുടെ പരീക്ഷാ പരിശീലനത്തിനുള്ള ഉചിതസ്ഥാപനമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
INSTITUTE OF ENGINEERING SOLUTIONS
Trivandrum
04712573070
7558064025
www.ieskerala.com
Home branch : Trivandrum
Other branches : Kollam, Kanhangad
പ്രതികരിക്കാൻ ഇവിടെ എഴുതുക