രജനീകാന്ത് ചിത്രം പേട്ടയിലെ പുതിയ തീം സോങ് പുറത്തുവിട്ടു. “ജിത്തു തീം” എന്നാണ് പേരിട്ടിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് തൃഷ, സിമ്രാന്, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്.
മാളവിക മോഹനന്, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായി ചിത്രം പൊങ്കല്‍ റിലീസായി തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക