RELEASE

കലാഭവന്‍ ഷാജോണ്‍ വീണ്ടും പൊലീസ് വേഷത്തിൽ; ദേവ് മോഹന്‍ ചിത്രം ‘പുള്ളി’ നാളെ മുതല്‍

കലാഭവന്‍ ഷാജോണ്‍ വീണ്ടും പൊലീസ് വേഷത്തിൽ; ദേവ് മോഹന്‍ ചിത്രം ‘പുള്ളി’ നാളെ മുതല്‍

ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചിത്രം നാളെ തീയറ്ററുകളിലെത്തും. ദേവ് മോഹൻ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി ...

അഹാനയുടെ ഫാന്റസി ടൈം ട്രാവൽ വെബ് സീരീസ് റിലീസ് ചെയ്‌തു; എവിടെ കാണാം

അഹാനയുടെ ഫാന്റസി ടൈം ട്രാവൽ വെബ് സീരീസ് റിലീസ് ചെയ്‌തു; എവിടെ കാണാം

അഹാന കൃഷ്ണ പ്രധാന കഥാപാത്രമാകുന്ന ഫാന്റസി ടൈം ട്രാവൽ വെബ് സീരീസ് 'മി മൈസെൽഫ് ആൻഡ് ഐ' റിലീസ് ചെയ്‌തു. ഒടിടി പ്ലാറ്റ്‌ഫോമായ ഐസ്ട്രീമിലാണ് വെബ് സീരീസ് ...

ഞെട്ടിപ്പിക്കുന്ന ട്രെയിലറുമായി പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’ റിലീസിന് ഒരുങ്ങി

ഞെട്ടിപ്പിക്കുന്ന ട്രെയിലറുമായി പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’ റിലീസിന് ഒരുങ്ങി

ഞെട്ടിപ്പിക്കുന്ന ട്രെയിലറുമായി എത്തിയിരിക്കുകയാണ് പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രമായി ഒരുങ്ങുന്ന ചൊവ്വാഴ്ച. അജയ് ഭൂപതി ആദ്യമായി നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ...

ആവേശച്ചുവടുകള്‍ക്ക് തയ്യാറായി; ‘ഡാന്‍സ് പാര്‍ട്ടി’ ഡിസംബറില്‍ തീയേറ്ററുകളിലെത്തും

ആവേശച്ചുവടുകള്‍ക്ക് തയ്യാറായി; ‘ഡാന്‍സ് പാര്‍ട്ടി’ ഡിസംബറില്‍ തീയേറ്ററുകളിലെത്തും

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ഡാന്‍സ് പാര്‍ട്ടി' റിലീസിന് തയ്യാറെടുക്കുന്നു. സോഹന്‍ സീനുലാല്‍ ...

‘റാണി ചിത്തിര മാർത്താണ്ഡ’ നാളെ തിയേറ്ററുകളിൽ എത്തുന്നു

‘റാണി ചിത്തിര മാർത്താണ്ഡ’ നാളെ തിയേറ്ററുകളിൽ എത്തുന്നു

കോട്ടയം നസീറും ജോസ്കുട്ടി ജേക്കബും പ്രധാനവേഷങ്ങളിലെത്തുന്ന 'റാണി ചിത്തിര മാർത്താണ്ഡ' നാളെ തീയേറ്ററുകളിൽ എത്തുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രത്തിൽ കീർത്തന ശ്രീകുമാറാണ് നായികയായെത്തുന്നത്. വൺസ് അപ്പോൺ ...

ലോകേഷ് -വിജയ് ചിത്രം ‘ലിയോ’യുടെ സെൻസറിങ് പൂർത്തിയായി; ട്രെയിലർ വ്യാഴാഴ്ച എത്തും, പുതിയ അപ്ഡേഷൻ

‘ലിയോ’യുടെ തെലുങ്ക് പതിപ്പിന്റെ പ്രദര്‍ശനം തടഞ്ഞ് ഹൈദരാബാദ് കോടതി

വിജയ് ചിത്രം ലിയോയുടെ തെലുങ്ക് പതിപ്പിന്റെ പ്രദര്‍ശനം തടഞ്ഞ് ഹൈദരാബാദ് കോടതി. ഒക്ടോബര്‍ 19 ന് ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഇരിക്കെയാണ് കോടതിയുട ഈ തീരുമാനം. സിത്താര എന്റര്‍ടെയ്മെന്‍സിന്റെ ...

വമ്പൻ റിലീസിന് ഒരുങ്ങി ഷാരൂഖാൻ ചിത്രം ജവാൻ

വമ്പൻ റിലീസിന് ഒരുങ്ങി ഷാരൂഖാൻ ചിത്രം ജവാൻ

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖാൻ,നയൻതാര ചിത്രം ജവാൻ വമ്പൻ റിലീസിന് ഒരുങ്ങുന്നു. കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. ജയന്റ മൂവീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ആകുന്ന ...

ഉർവശിയും ഇന്ദ്രൻസും എത്തുന്ന ‘ജലധാര പമ്പ് സെറ്റ് സിൻസ് 1962’ നാളെ മുതൽ തിയറ്ററുകളിൽ

ഉർവശിയും ഇന്ദ്രൻസും എത്തുന്ന ‘ജലധാര പമ്പ് സെറ്റ് സിൻസ് 1962’ നാളെ മുതൽ തിയറ്ററുകളിൽ

ഉർവശി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' നാളെ തിയറ്റുകളിൽ എത്തുന്നു. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, ...

‘കുറുക്കന്‍’ നാളെ മുതല്‍ തിയറ്ററുകളില്‍ എത്തുന്നു

‘കുറുക്കന്‍’ നാളെ മുതല്‍ തിയറ്ററുകളില്‍ എത്തുന്നു

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'കുറുക്കന്‍' വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തുന്നു. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇന്നലെ വൈകിട്ട് 6 ...

പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്ന ‘അപ്പത’ ഒടിടി റിലീസിന്; ട്രെയിലർ പുറത്ത്

പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്ന ‘അപ്പത’ ഒടിടി റിലീസിന്; ട്രെയിലർ പുറത്ത്

പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'അപ്പത' ഒടിടി റിലീസിന് ഒരുങ്ങുന്നു. സ്‌നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഭയങ്ങളെ മറികടക്കുന്നതിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഉര്‍വശിയുടെ ...

ഭിന്നശേഷിക്കാരുടെയും കുടുംബാംഗങ്ങളുടെയും കഥ പറയുന്ന ‘ആകാശം കടന്ന്’ ജൂലൈ 21നു തീയറ്ററുകളില്‍ എത്തുന്നു

ഭിന്നശേഷിക്കാരുടെയും കുടുംബാംഗങ്ങളുടെയും കഥ പറയുന്ന ‘ആകാശം കടന്ന്’ ജൂലൈ 21നു തീയറ്ററുകളില്‍ എത്തുന്നു

ഡോൺ സിനിമാസിൻ്റെ ബാനറിൽ നവാഗതനായ സിദ്ധിഖ് കൊടിയത്തൂർ സംവിധാനം ചെയ്യുന്ന 'ആകാശം കടന്ന്' എന്ന ചിത്രം ജൂലൈ 21നു തിയറ്ററിൽ എത്തുന്നു. ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ...

വിജയ് ആന്റണി നായകനാകുന്ന ‘കൊലൈ’ തീയറ്ററിലെത്തുന്നു; തീയതി റിലീസ് ചെയ്തു

വിജയ് ആന്റണി നായകനാകുന്ന ‘കൊലൈ’ തീയറ്ററിലെത്തുന്നു; തീയതി റിലീസ് ചെയ്തു

വിജയ് ആന്റണി നായകനായി ബാലാജി കുമാർ സംവിധാനം ചെയ്യുന്ന 'കൊലൈ' ജൂലൈ 21-ന് തീയറ്ററിൽ എത്തുന്നു. E4 എന്റർടെയിൻന്മെന്റ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. റിതിക സിങ്, ...

ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി ഉടൻ; രണ്ടാമത്തെ ​ഗാനത്തിന്റെ പ്രൊമോ വീഡിയോ

ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി ഉടൻ; രണ്ടാമത്തെ ​ഗാനത്തിന്റെ പ്രൊമോ വീഡിയോ

വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ ​​ഗൗതം വാസുദേവ് മേനോൻ. ജൂലൈ 19 ന് എത്തുന്ന രണ്ടാമത്തെ ഗാനത്തിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിക്കുക. ...

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ‘നിള’ പ്രദര്‍ശനത്തിന് എത്തുന്നു

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ‘നിള’ പ്രദര്‍ശനത്തിന് എത്തുന്നു

തിരുവനന്തപുരം: ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത 'നിള' പ്രദര്‍ശനത്തിന് തയ്യാറായി. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ചിത്രം ആഗസ്റ്റ് നാലിന് തിയേറ്ററുകളിലെത്തും. അപകടത്തെ തുടര്‍ന്ന് ജീവിതം ഒരു ...

രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; റിലീസിനെത്തുന്നു

രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; റിലീസിനെത്തുന്നു

കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഷീല' റിലീസിനെത്തുന്നു. ചിത്രം ജൂലയ് 28ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രിയലക്ഷ്മി ...

‘കിർക്കൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

‘കിർക്കൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'കിർക്കൻ' ജൂലായ് 21ന് റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്, ...

‘കുറുക്കൻ’ ഈ മാസം തന്നെ തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

‘കുറുക്കൻ’ ഈ മാസം തന്നെ തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

2018 ൽ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികൾക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന 'കുറുക്കന്റെ' റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ ...

നാളെ റിലീസ് ചെയ്യാനിരുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’ എത്താൻ വൈകുമെന്ന് റിപ്പോർട്ട്

നാളെ റിലീസ് ചെയ്യാനിരുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’ എത്താൻ വൈകുമെന്ന് റിപ്പോർട്ട്

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം 'പദ്മിനി'യുടെ റിലീസ് മാറ്റിവെച്ചതായി റിപ്പോർട്ട്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ കേരളത്തിലെ പ്രതികൂല കാലാവസ്ഥ കാരണം ചിത്രം മാറ്റിവെച്ചിരിക്കുകയാണെന്നാണ് ...

‘ആർട്ടിക്കിൾ 21’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു

‘ആർട്ടിക്കിൾ 21’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു

ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ആർട്ടിക്കിൾ 21' എന്ന ചിത്രം ജൂലൈ 28-ന് തീയറ്ററുകളിലെത്തുന്നു. ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ...

ഹൊറർ ത്രില്ലർ ചിത്രം ‘ഹണിമൂൺ ട്രിപ്പ്’ ജൂലൈ 7ന് തീയേറ്ററുകളിൽ

ഹൊറർ ത്രില്ലർ ചിത്രം ‘ഹണിമൂൺ ട്രിപ്പ്’ ജൂലൈ 7ന് തീയേറ്ററുകളിൽ

കെ സത്യദാസ് കാഞ്ഞിരംകുളം പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം "ഹണിമൂൺ ട്രിപ്പ് " ജൂലൈ 7 ന് തീയേറ്ററുകളിലെത്തുന്നു. സാധാരണ ഹൊറർ ...

‘കെങ്കേമം’ ഉടൻ തിയേറ്ററുകളിലേക്ക് എത്തുന്നു

‘കെങ്കേമം’ ഉടൻ തിയേറ്ററുകളിലേക്ക് എത്തുന്നു

മുഴുനീളം കോമഡി ചിത്രം 'കെങ്കേമം' റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലായ് 14ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കെങ്കേമത്തിന്റെ മ്യൂസിക് റൈറ്റ്സ് ടി സീരീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഭഗത് ...

‘നല്ല നിലാവുള്ള രാത്രി’ റിലീസ് തീയതി പ്രഖ്യാപിച്ചു

‘നല്ല നിലാവുള്ള രാത്രി’ റിലീസ് തീയതി പ്രഖ്യാപിച്ചു

സാന്ദ്ര തോമസിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂൺ 30ന് ചിത്രം തിയേറ്ററുകളിലെത്തും. ചെമ്പൻ ...

വസന്തബാലൻ ചിത്രം ‘അനീതി’ തീയേറ്ററുകളിലേക്ക്

വസന്തബാലൻ ചിത്രം ‘അനീതി’ തീയേറ്ററുകളിലേക്ക്

അർജുൻദാസും ദുഷാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അനീതി' റിലീസിനൊരുങ്ങുന്നു. റിവഞ്ച് ഡ്രാമാ വിഭാഗത്തിലൊരുക്കിയിരിക്കുന്ന ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് വസന്തബാലനാണ്. സാധാരണ വില്ലൻ കഥാപാത്രമായി എത്താറുള്ള അർജുൻ ദാസ്, ...

‘കിർക്കൻ’ ജൂലൈയിൽ തിയേറ്ററുകളിലേക്ക്

‘കിർക്കൻ’ ജൂലൈയിൽ തിയേറ്ററുകളിലേക്ക്

നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'കിർക്കൻ' ജൂലൈയിൽ റിലീസ് ചെയ്യും. സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്, വിജയരാഘവൻ, കനി കുസൃതി, ...

ജയം രവി – നയൻതാര ചിത്രം ഇരൈവൻ തീയറ്ററുകളിലേക്ക്

ജയം രവി – നയൻതാര ചിത്രം ഇരൈവൻ തീയറ്ററുകളിലേക്ക്

ജയം രവി-നയൻ‌താര ചിത്രം ഇരൈവൻ റിലീസിനൊരുങ്ങുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

ഇന്ദ്രൻസിന്റെ ‘വാമനൻ’ ഒടിടിയിലെത്തുന്നു

ഇന്ദ്രൻസിന്റെ ‘വാമനൻ’ ഒടിടിയിലെത്തുന്നു

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം വാമനൻ ഒടിടി റിലീസിനെത്തുന്നു. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒരേ ദിവസം ആറ് ദുർമരണങ്ങൾ നടന്ന ഒരു വീടിനെയും ...

രജിഷ വിജയൻ, പ്രിയാ വാര്യർ ചിത്രം ‘കൊള്ള’ തീയറ്ററിലേക്ക്

രജിഷ വിജയൻ, പ്രിയാ വാര്യർ ചിത്രം ‘കൊള്ള’ തീയറ്ററിലേക്ക്

രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൊള്ള' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ബോബി- സഞ്ജയ് കഥയെഴുതി സൂരജ് ...

അപ്പാനി ശരത്ത് ചിത്രം ‘സീൻ നമ്പർ 36 മാളവിക വീട്’ പ്രദർശനത്തിനെത്തുന്നു

അപ്പാനി ശരത്ത് ചിത്രം ‘സീൻ നമ്പർ 36 മാളവിക വീട്’ പ്രദർശനത്തിനെത്തുന്നു

അപ്പാനി ശരത്തിനെ നായകനായി സുരേഷ് ​സോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സീൻ നമ്പർ 36 മാളവിക വീട്’ പ്രദർശനത്തിനെത്തുന്നു. ജൂൺ രണ്ടിനാണു ചിത്രം എത്തുന്നത്. മഞ്ജു സുരേഷ് ...

അജിത്ത് നായകനാകുന്ന ‘വലിമൈ’ ട്രെയ്‍ലര്‍ പുറത്തുവിട്ടു

അജിത്ത് നായകനാകുന്ന ‘വലിമൈ’ ട്രെയ്‍ലര്‍ പുറത്തുവിട്ടു

അജിത്ത് നായകനായി എത്തുന്ന ആക്ഷൻ ചിത്രം 'വലിമൈ' ട്രെയ്‍ലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. എച്ച് വിനോദാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ...

മരട് ഫ്ളാറ്റ് പൊളിക്കൾ പശ്ചാത്തലമാക്കി എത്തുന്ന ചിത്രം ‘വിധി’ നാളെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും

മരട് ഫ്ളാറ്റ് പൊളിക്കൾ പശ്ചാത്തലമാക്കി എത്തുന്ന ചിത്രം ‘വിധി’ നാളെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും

മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി ഒരുക്കിയ ‘വിധി:ദി വെര്‍ഡിക്റ്റ്’(vidhi: the verdict) ചിത്രം നാളെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഉടുമ്പ് എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം ...

Page 1 of 3 1 2 3

Latest News