കടലില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികളെ തിരയില്‍പ്പെട്ട് കാണാതായി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. അഗ്നിശമനസേനയും നാട്ടുകാരും ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. <img class="alignnone wp-image-12202" src="https://realnewskerala.com/wp-content/uploads/2018/07/DROWNING-300x163.jpg" alt="" width="652" height="354" />
പ്രതികരിക്കാൻ ഇവിടെ എഴുതുക