SEA

കള്ളക്കടൽ: ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് വീണ്ടും ‘കള്ളകടല്‍’ പ്രതിഭാസത്തിന് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളകടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള, തമിഴ്‌നാട് തീരങ്ങളിലാണ് പ്രതിഭാസം ഭീഷണിയാകാന്‍ സാധ്യതയെന്ന് അറിയിപ്പ്. ഈ ...

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്ക്കടിഞ്ഞു. സൗത്ത് തുമ്പയിലാണ് തിമിം​ഗല സ്രാവ് കരയ്ക്കടിഞ്ഞത്. ഉച്ചയോടെ വലയിൽ കുരുങ്ങിയാണ് ചത്ത് കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ കമ്പി വലയിൽ കുരുങ്ങിയ തിമിം​ഗല ...

മുതലപ്പൊഴി അപകടം: മരിച്ചവരുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

മുതലപ്പൊഴിയിൽ ഉണ്ടായ കടൽക്ഷോഭത്തിൽ വള്ളം തകർന്നു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടൽക്ഷോഭമുണ്ടായതിനെ തുടർന്ന് വള്ളം തകർന്നു. അപകടത്തിൽ മത്സ്യത്തൊഴിലാളി ശാന്തിപുരം സ്വദേശി മനോജിന്(44) പരിക്കേറ്റു. ഇന്നു രാവിലെ ആറോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി ഹാർബറിൽനിന്നു പുറപ്പെട്ട വള്ളം ...

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. ജൂലായ് 31 അർധരാത്രി വരെ 52 ദിവസമാണ് നിരോധനം എന്നാണ് റിപ്പോർട്ട്. നിരോധന സമയത്ത് യന്ത്രവൽകൃത ...

ശുചിത്വ സാഗരം സുന്ദര തീരം: ജില്ലയിൽ ശുചീകരിക്കുന്നത് 56 കിലോമീറ്റർ കടൽത്തീരം

ശുചിത്വ സാഗരം സുന്ദര തീരം: ജില്ലയിൽ ശുചീകരിക്കുന്നത് 56 കിലോമീറ്റർ കടൽത്തീരം

കണ്ണൂർ: സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള  ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും. പദ്ധതിയുടെ ഒന്നാംഘട്ട ...

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ആഗസ്റ്റ് 12ന് രാത്രി 11.30 വരെ 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ...

കടലിനടിയിൽ ഒഴുകി നടക്കുന്ന വമ്പൻ ഗോളം കണ്ട് അമ്പരന്ന് ഡൈവർമാർ

കടലിനടിയിൽ ഒഴുകി നടക്കുന്ന വമ്പൻ ഗോളം കണ്ട് അമ്പരന്ന് ഡൈവർമാർ

കടലിനടിയിൽ ഒഴുകി നടക്കുന്ന വമ്പൻ ഗോളം കണ്ട് അമ്പരന്ന് ഡൈവർമാർ. നേർവെ കടലിലാണ് വലിയ ഗോളം കണ്ടെത്തിയത്. കട്ടിയുള്ള ദ്രാവകം കൊണ്ട് നിർമിതമായ ഈ ഗോളങ്ങൾ കണവ ...

സമുദ്രത്തിന്റെ സംഗീതം; പുറത്ത് വിട്ട് നാസ

അമേരിക്ക: തിരകളുടെ ശബ്ദമല്ലാതെ കടലിന് യഥാർത്ഥത്തിൽ ശബ്ദമുണ്ട്. ഇത് ശരിക്കും സമുദ്രത്തിൽ നിന്നുള്ള സംഗീതമാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഈ ആകർഷകമായ സംഗീതം ലോകത്തിനു മുന്നിൽ ...

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കടലിൽ മത്സ്യ ബന്ധനത്തിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് കടലിൽ മത്സ്യബന്ധനത്തിനു പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 32 വയസായിരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ...

വളഞ്ഞാക്രമിച്ചത് 30 കൊലയാളി തിമിംഗലങ്ങൾ; തിമിംഗലങ്ങളുടെ പ്രഹരത്തിൽ ബോട്ട് തകരുമെന്നും കടലിലേക്ക് മുങ്ങിത്താഴുമെന്നുമൊക്കെ ഭയപ്പെട്ട നിമിഷങ്ങൾ; നടുക്കടലിൽ പകച്ച് ജീവനക്കാർ: വിഡിയോ! …

വളഞ്ഞാക്രമിച്ചത് 30 കൊലയാളി തിമിംഗലങ്ങൾ; തിമിംഗലങ്ങളുടെ പ്രഹരത്തിൽ ബോട്ട് തകരുമെന്നും കടലിലേക്ക് മുങ്ങിത്താഴുമെന്നുമൊക്കെ ഭയപ്പെട്ട നിമിഷങ്ങൾ; നടുക്കടലിൽ പകച്ച് ജീവനക്കാർ: വിഡിയോ! …

യുകെയിലെ ജിബ്രാൾട്ടറിന് സമീപം കടലിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ സംഘത്തെ കാത്തിരുന്നത് സങ്കൽപിക്കാൻ പോലുമാവാത്ത ഭയാനകമായ ഒരു അനുഭവമാണ്. 30 തിമിംഗലങ്ങളാണ് ഇവർ സഞ്ചരിച്ചിരുന്ന ആഡംബര ബോട്ടിനെ ആക്രമിക്കാൻ ...

കടലിന് നടുവില്‍ മണിക്കൂറുകളോളം തീ പടര്‍ന്നു പിടിച്ച് കത്തി; വീഡിയോ കണ്ട് ഞെട്ടി ലോകം

കടലിന് നടുവില്‍ മണിക്കൂറുകളോളം തീ പടര്‍ന്നു പിടിച്ച് കത്തി; വീഡിയോ കണ്ട് ഞെട്ടി ലോകം

മെക്‌സികോ സിറ്റി: മെക്‌സികോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ സമുദ്രത്തിന് നടുവില്‍ തീ കത്തി പടര്‍ന്നത് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ കെടുത്താനായെന്ന റിപ്പോര്‍ട്ടുകളാണ് ...

തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി മൂന്ന് ബോട്ടുകൾ പിടിയിലായി

അറബിക്കടലിൽ 300 കിലോ ലഹരി മരുന്നുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി

അറബിക്കടലിൽ വൻ ലഹരി മരുന്ന് വേട്ട. 300 കിലോ ലഹരി മരുന്നുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. കടലിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് ബോട്ട് ...

കടൽ വിവാഹ വേദിയായി;  60 അടി താഴ്‌ച്ചയിൽ വിവാഹിതരായി ചിന്നദുരൈയും ശ്വേതയും; വൈറലായി വീഡിയോ

കടൽ വിവാഹ വേദിയായി; 60 അടി താഴ്‌ച്ചയിൽ വിവാഹിതരായി ചിന്നദുരൈയും ശ്വേതയും; വൈറലായി വീഡിയോ

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് വിവാഹം. എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരവും വ്യത്യസ്തവുമായ രീതിയിൽ വിവാഹം നടത്താനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ നടന്ന ഒരു ...

കടലില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു: കാലാവസ്ഥ പ്രതികൂലം

കടലില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു: കാലാവസ്ഥ പ്രതികൂലം

ജക്കാര്‍ത്തയിലെ കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ ബോയിങ്–737 വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഏഴ് കുട്ടികളും 12 ജീവനക്കാരും അടക്കം 62 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജക്കാര്‍ത്തയില്‍ നിന്നും ...

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

കേരള തീരത്ത് ഇന്ന് മുതൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത. മുന്നറിയിപ്പ് നൽകി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. ഇന്ന് മുതൽ 11 വരെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് ...

ചാളയിലും അയലയിലും നെത്തോലിയിലും പ്ലാസ്റ്റിക്!

ചാളയിലും അയലയിലും നെത്തോലിയിലും പ്ലാസ്റ്റിക്!

കൊല്ലം: മലയാളിയുടെ മീൻ താരങ്ങളിൽ ഇഷ്ടവിഭവങ്ങളായ ചാളയിലും അയലയിലും നെത്തോലിയിലും (കൊഴുവ) പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. പ്ലാസ്റ്റിക്കിനെതിരെ നാടെങ്ങും പോരാട്ടം നടക്കുമ്പോഴാണു കടലിലെ പ്ലാസ്റ്റിക് ഭീഷണി മീനിനുള്ളിലൂടെ ...

തിരുവനന്തപുരം വേളി പൊഴിക്കരയില്‍ ഭീമന്‍ തിമിംഗലം കരക്കടിഞ്ഞു

തിരുവനന്തപുരം വേളി പൊഴിക്കരയില്‍ ഭീമന്‍ തിമിംഗലം കരക്കടിഞ്ഞു

തിരുവനന്തപുരം: വേളി പൊഴിക്കരയില്‍ ഭീമന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു. ഇന്ന് രാവിലെയാണ് തിമിംഗലം കരക്കടിഞ്ഞത്. ചത്ത് ദിവസങ്ങളായതിനാല്‍ പ്രദേശത്ത് വരാരെയധികം ദുര്‍ഗന്ധം പടർന്നിരിക്കുകയാണ്. തിരുവനന്തപുരം നഗരസഭ ആരോഗ്യ ...

ഉയർന്ന തിരമായ്‌ക്ക് സാധ്യത: തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ...

ഉയർന്ന തിരമായ്‌ക്ക് സാധ്യത: തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ഉയർന്ന തിരമായ്‌ക്ക് സാധ്യത: തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

കൊച്ചി: കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. നാളെ രാത്രി 11:30 വരെ കാസര്‍ഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള ...

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമാകുന്നു; തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമാകുന്നു; തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനതപുരം: ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര ...

കലി തുള്ളി  കാലവർഷം ; കടലാക്രമണം രൂക്ഷമായി

കലി തുള്ളി കാലവർഷം ; കടലാക്രമണം രൂക്ഷമായി

കണ്ണൂര്‍ : കാലവര്‍ഷം തുടങ്ങിയതോടെ കണ്ണൂരില്‍ കടലാക്രമവും രൂക്ഷമായി തുടങ്ങി. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഇതുവരെ ഇല്ലാത്ത വിധം കര കടലെടുത്തു. ടൂറിസം വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന ...

പൊട്ടി വീഴാറായ തലശ്ശേരി പാലം; അപകടം ക്ഷണിച്ചു വരുത്തി സന്ദർശകരുടെ തിരക്ക്

പൊട്ടി വീഴാറായ തലശ്ശേരി പാലം; അപകടം ക്ഷണിച്ചു വരുത്തി സന്ദർശകരുടെ തിരക്ക്

തലശ്ശേരി കടൽപ്പാലം പൊട്ടി വീഴാറായ നിലയിലാണ്. എന്നാൽ പൊട്ടി വീഴാറായ പാലത്തിനു മുകളിലേക്ക് നൂറുക്കണക്കിന് സന്ദർശകരെത്തുന്നത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. പാലത്തിനു മുകളിലേക്ക് ആളുകൾ കടക്കുന്നത് ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ലു കു​ട്ടി​ക​ളെ കാ​ണാ​താ​യി

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ലു കു​ട്ടി​ക​ളെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ലാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ഇ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

188 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ വിമാനം കടലില്‍ പതിച്ചു

188 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ വിമാനം കടലില്‍ പതിച്ചു

ഇന്തോനേഷ്യയിൽ യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്ന് റിപ്പോർട്ട്. ജെടി 610 എന്ന നമ്പറുള്ള വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോൾ ...

ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ ...

Latest News