DROWNED

തൃശൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അര്‍ജുന്‍ അലോഷ്യസ്, അഭി ജോണ്‍, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് ...

മദ്രസ വിട്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

മദ്രസ വിട്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. ചീക്കോട് കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ അഹമ്മദ് കബീർ ആണ് മരിച്ചത്. ...

വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണു മരിച്ചു

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ സ്വദേശി എസ് രഞ്ജിത്താണ് (24) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ...

കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു

കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു

കോഴിക്കോട്: കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ് (23) ആണ് മരിച്ചത്. രാവിലെ 9നു ...

ഡാം തുറന്നുവിട്ടു; കുത്തൊഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി; അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി

ഡാം തുറന്നുവിട്ടു; കുത്തൊഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി; അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്: ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കിൽ പാലക്കാട് പെരുമാട്ടിയിൽ ബൈക്കും യാത്രികനും ഒലിച്ചുപോയി. അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി . പെരുമാട്ടി പഞ്ചായത്ത് ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

ആലക്കോട് ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

കണ്ണൂര്‍: ആലക്കോട് രയറോം വട്ടക്കയം ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി.  വട്ടക്കയം സ്വദേശി ജോഫിന്‍, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ശനിയാഴ്ച്ച വൈകുന്നേരം ആറ് ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

പമ്പയാറ്റില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, അനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഇവര്‍. പമ്പയാറ്റില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങിമരിച്ചു

ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങി; 14 കാരന്‍ സഹോദരിയുടെ കണ്‍മുന്നില്‍ മുങ്ങി മരിച്ചു

കൊല്ലത്ത് കുണ്ടുമൺ ആറ്റിൽ ഫോട്ടോ ഷൂട്ടിനായി ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. ഇരട്ട സഹോദരിയുടെ കൺമുന്നിലായിരുന്നു പതിനാലുകാരന്‍റെ മരണം. ഫോട്ടോ എടുക്കാൻ കുട്ടികളെ കൂട്ടിക്കൊണ്ടു വന്നയാളെ പൊലീസ് ...

വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഇടുക്കി തൂവൽവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

ഇടുക്കി നെടുങ്കണ്ടം തൂവൽവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശികളായ സജോമോൻ, സോണി എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയ ഇവർ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ...

വെള്ളക്കെട്ടിൽ വീണ് രണ്ടരവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

വെള്ളക്കെട്ടിൽ വീണ് രണ്ടരവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

കുട്ടനാട്: വെള്ളക്കെട്ടിൽ വീണു രണ്ടരവയസ്സുകാരിയ്ക്ക് ദാരുണ മരണം. മകള്‍ കുളത്തില്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ അമ്മയ്ക്ക് പിടുത്തം കിട്ടിയത് ഉടുപ്പിലായിരുന്നു. എന്നാല്‍ ഉടുപ്പ് കീറി കുഞ്ഞ് വെള്ളത്തില്‍ ...

വിദ്യാര്‍ഥി മുങ്ങി മരിച്ചു

വിദ്യാര്‍ഥി മുങ്ങി മരിച്ചു

തലശ്ശേരി: ചിറക്കര കണ്ണോത്ത് പള്ളികുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മോറക്കുന്ന് സര്‍പ്പക്കാവിന് സമീപം മനത്താനത്ത് അദ്നാന്‍ ആണ് മരിച്ചത്. ഉച്ചയോടെയാണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്. തലശ്ശേരി സെന്റ് ...

കണ്ണൂരിൽ രണ്ട് കോളേജ് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂരിൽ രണ്ട് കോളേജ് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

ക​ണ്ണൂ​ര്‍: ഇ​രി​ട്ടി​ക്ക​ടു​ത്ത് ബാ​രാ പു​ഴ​യി​ല്‍ രണ്ട് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു. പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ  വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ആ​ന​ന്ദ് റാ​ഫി (19), ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി എ​മി​ല്‍ സെ​ബാ​ന്‍ ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

കോളേജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

എറണാകുളം: പെരുമ്പാവൂര്‍ പാണിയേലി പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചക്കരപറമ്പ് സ്വദേശി രാഹുല്‍ (19) ആണ് മരിച്ചത്. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ലു കു​ട്ടി​ക​ളെ കാ​ണാ​താ​യി

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ലു കു​ട്ടി​ക​ളെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ലാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ഇ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

സ്കൂള്‍വിട്ട് വന്ന ശേഷം വീടിനു പരിസരത്തെ കുളത്തില്‍ കുളിക്കാൻ പോയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മലപ്പുറം വാഴക്കാട്ട് കുളത്തിലാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. വാവക്കാട് ജിഎംയുപി സ്കൂളിലെ രണ്ടാക്ലാസ് വിദ്യാര്‍ഥികളായ ...

രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കരുനാഗപ്പള്ളിയില്‍ പാടത്ത് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പാവുമ്പാ സ്വദേശികളായ നിബു(6), അഡോണ്‍(5) എന്നിവരാണ് മരിച്ചത്. പാടത്തിന് സമീപമുള്ള റബ്ബര്‍മരത്തില്‍ കയറിയിരുന്ന് കളിയ്ക്കുന്നതിനിടെ കാല്‍വഴുതി ഇരുവരും വെള്ളത്തിലേക്ക് ...

Latest News