കാസര്‍ഗോഡ്: വനിതാ മതിലിനെതിരെ കാസര്‍ഗോഡ് കല്ലേറ്. സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെയാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഇതേ തുടർന്ന് സ്ഥലത്ത് പൊലീസ് പൊലീസ് ലാത്തി വീശി.കണ്ണീര് വാതകം പ്രയോഗിച്ചു.
മതില് ഉയര്‍ത്താതിരിക്കാന്‍ റോഡിന് ഇരുവശത്തുമുള്ള പുല്ലിന് പ്രവര്‍ത്തകര്‍ തീയിട്ടെന്ന് ലഭിക്കുന്ന വിവരം. സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക