കണ്ണൂര്‍: മയക്കുമരുന്നുമായി യുവാവ് കണ്ണൂരിൽ പിടിയിലായി. കൊയിലാണ്ടി സ്വദേശി നാസലിനെയാണ് ഹാഷിഷുമായി ഇരിട്ടി എക്സൈസ് സംഘം പിടിച്ചത്.
ഞായറാഴ്ച്ച രാത്രി നടത്തിയ പരിശോധനയില്‍ ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു ഇയാളെ പിടികൂടിയത്. ക്രിസ്മസ് പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക