Friday, October 7, 2022

POLITICS

Home POLITICS

പീഡന പരാതി; സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: സിപിഐ വനിതാ നേതാവിന്‍റെ പരാതിയിൽ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഇയാൾക്കെതിരെ മേപ്പയൂർ പൊലീസ് പീഡനക്കുറ്റം...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്താൻ ബിജെപി; 11ന് കർണാടകയിൽ തുടക്കം

ബംഗലൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനവുമായി ബിജെപി. തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്തും. 11ന് കർണാടകയിൽ റാലി ആരംഭിക്കും. റാലികൾ ഡിസംബർ വരെ നീളും. യോഗി ആദിത്യനാഥ്, അരുൺ സിങ്,...

കർണാടകയിൽ മദ്രസയിലേക്ക് അതിക്രമിച്ച് കയറി ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി

ബെംഗളൂരു: കർണാടകയിൽ നവരാത്രി ആഘോഷത്തിനിടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് ജനക്കൂട്ടം അതിക്രമിച്ചുകയറി. കർണാടകയിലെ ബിദാറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്രസയിലേക്കുള്ള പടിക്കെട്ടുകളിൽ നിന്ന സംഘം 'ജയ് ശ്രീറാം', 'ഹിന്ദു ധർമ്മം ജയ്' മുദ്രാവാക്യങ്ങൾ മുഴക്കുകയും...

കര്‍ണാടകയിലെ ഭാരത് ജോഡോ യാത്രയിലും ‘സവര്‍ക്കര്‍ ഫ്ലെക്സ്’

ബംഗലൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ കർണാടകയിൽ പ്രയാണം തുടരുകയാണ്. അതേസമയം കേരളത്തിലേത് പോലെ ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ് കർണാടകയിലും വിവാദമായി മാറിയിട്ടുണ്ട്....

കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവർക്കും മാപ്പ് നൽകി ജോ ബൈഡൻ

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് പ്രസിഡന്‍റ് ജോ ബൈഡൻ മാപ്പ് നൽകി. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിലെ പ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം. ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ്...

അധ്യക്ഷ തിരഞ്ഞെടുപ്പ്; പരസ്യ പിന്തുണയിൽ തരൂർ അനുകൂലികൾ പരാതി നൽകി  

ദില്ലി/ബെം​ഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതിൽ രേഖാമൂലം പരാതി നൽകി ശശി തരൂർ അനുകൂലികൾ. ഹൈക്കമാൻഡ് പുറപ്പെടുവിച്ച മാർ​ഗനിർദ്ദേശം നടപ്പാക്കണമെന്നും തരൂരിനെ അനുകൂലിക്കുന്നവർ പറഞ്ഞു. പിസിസി...

ഭാര്യപോലും ഇത്രയും പ്രണയലേഖനം അയച്ചിട്ടില്ല; ലെഫ്. ഗവര്‍ണർക്കെതിരെ കെജ്രിവാൾ

ന്യൂഡല്‍ഹി: തനിക്ക് നിരന്തരം കത്തുകൾ എഴുതുന്ന ലഫ്റ്റനന്‍റ് ഗവർണർക്ക് നേരെ പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തൻ്റെ ഭാര്യ പോലും തനിക്ക് ഇത്രയധികം പ്രണയലേഖനങ്ങൾ എഴുതിയിട്ടില്ലെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഗാന്ധിജയന്തി ദിനത്തിൽ...

യുക്രൈൻ പ്രതിസന്ധിയിൽ സാധ്യമായത് ചെയ്യാൻ ഇന്ത്യ തയ്യാറെന്ന് എസ് ജയശങ്കർ

ഓക്ലൻഡ്: യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സപോറിഷ്യ ആണവ നിലയത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ റഷ്യയിൽ സമ്മർദ്ദം ചെലുത്തിയതും അദ്ദേഹം ഓർമ്മിപ്പിച്ചു. ആണവ നിലയത്തിന്...

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് സെയ്ഫുദ്ദീൻ സോസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച് പല യുവനേതാക്കളും പരസ്യമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും പരസ്യമായി രംഗത്ത് വന്നിട്ടില്ല. ഇതിനിടെ ശശി തരൂരിനെ പിന്തുണച്ച് മുൻ കേന്ദ്രമന്ത്രിയും...

‘മിഷൻ 35’ ലക്ഷ്യമാക്കി അമിത് ഷാ വീണ്ടും ബിഹാറിലേക്ക്

പട്ന: രണ്ടാഴ്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ബീഹാർ സന്ദർശനത്തിനെത്തുന്നു. ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ ജന്മനാടായ സാരൻ സീതാബ് ദിയാര...