കൊച്ചി: സംവിധായകന് ആഷിഖ് അബുവിന്റെ പിതാവ് അന്തരിച്ചു. പുന്നക്കപ്പറമ്പില്‍ സി.എം. അബു (70) ആണ് നിര്യാതനായത്. കൊച്ചി റിനൈ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം.
കബറടക്കം ബുധനാഴ്ച രാവിലെ 11ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍ നടക്കും.

പ്രതികരിക്കാൻ ഇവിടെ എഴുതുക