സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയും വര്‍ധിച്ചിരുന്നു.കോട്ടയത്ത് പെട്രോളിന് ലിറ്ററിന് 70.60 രൂപയും ഡീസലിന് 65.97 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 71.68 രൂപയും ഡീസലിന് 66.98 രൂപയുമാണ്. പുതുവര്‍ഷത്തിലെ ആദ്യ വിലവര്‍ധനവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക