FUEL PRICE

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചു; ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്

ഡൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വിലകുറച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവില്‍ വന്നു. ...

രാജ്യത്ത് അടുത്ത മാസം ഇന്ധനവില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

സന്തോഷ വാര്‍ത്ത; രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചു

ഡൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വിലകുറച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. പുതുക്കിയ നിരക്ക് നാളെ രാവിലെ ആറ് മണി മുതല്‍ നിലവില്‍ വരും. ...

രാജ്യത്ത് അടുത്ത മാസം ഇന്ധനവില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് അടുത്ത മാസം ഇന്ധനവില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:രാജ്യത്ത് അടുത്ത മാസം പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് റിപ്പോർട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധന വില കുറയ്ക്കാന്‍ എണ്ണ വിതരണ കമ്പനികളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ...

ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

ഇന്ധന നിരക്ക് ഒഴിവാക്കി ഇന്‍ഡിഗോ; കേരളത്തിലെക്കുൾപ്പടെ ടിക്കറ്റ് നിരക്കില്‍ കുറവ്

ദുബൈ: ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനത്തില്‍ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈ തീരുമാനം ഡല്‍ഹി, മുംബൈ, കേരളത്തിലെ ചില ...

രാജ്യത്ത് ഇന്ധനവില കുറയ്‌ക്കുന്നത് പരിഗണനയിലില്ലെന്ന് പെട്രോളിയം-പ്രകൃതിവാതക വകുപ്പുമന്ത്രി

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്നത് പരിഗണനയിലില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക വകുപ്പുമന്ത്രി ഹര്‍ദീപ് സിങ് പുരി. അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ തുടര്‍ന്നാണിത്. രാജ്യത്ത് ഊര്‍ജലഭ്യത ഉറപ്പാക്കാനാണ് മുന്‍ഗണന. ആഗോളസാഹചര്യങ്ങള്‍ ...

യുഎഇയിൽ ഇന്ന് മുതൽ പെട്രോൾ-ഡീസൽ വില വർധിക്കും

യുഎഇയിൽ പെട്രോൾ-ഡീസൽ വില ഇന്ന് മുതൽ വർധിക്കും. അതിനാൽ തന്നെ കഴിഞ്ഞ ദിവസം ഇന്ധനം വാങ്ങുവാനുള്ള നെട്ടോട്ടത്തിലായിരുന്നു ജനങ്ങൾ. 2015 ഓഗസ്റ്റിലാണ് ഇന്ധന വില നിർണയിക്കുന്നതിൽ പുതിയ ...

ഇന്ധനവില 50 ശതമാനം ഉയർത്തി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് ഇന്ധന വില വർധിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. ഇന്ധന വില 51.7 ശതമാനമാണ് വർധിപ്പിച്ചത്. ഒരു ലിറ്റർ ഒക്ടേനിന്‍റെ വില 135 ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

ഇന്ധനവില കുറച്ചു

കൊളംബോ : ശ്രീലങ്കയില്‍ പെട്രോളിന്റെയും ഡീസലിന്റെയും റീടെയ്‌ല്‍ വില കുറച്ചതായി സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍. പുതിയ നിരക്ക് ഇന്നലെ രാത്രി 10 മുതല്‍ നിലവില്‍ വന്നു. ഫെബ്രുവരിയ്ക്ക് ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

വിമാന ഇന്ധനത്തിന്റെ വിലയിൽ വർധനവ്, ടിക്കറ്റ് നിറയ്‌ക്കും ഉയർന്നേക്കാം

വിമാന ഇന്ധനത്തിന്റെ വില വർധിപ്പിച്ചു. ഇന്ന് മുതൽ തന്നെ വിലയിൽ വർധനവ് ഉണ്ടാകും. ഇപ്പോൾ മുൻപത്തെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ വലിയ നിരക്കിലാണ് ഇന്ധനവില ഉള്ളത്. ടി-20 പരമ്പര; ...

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

പതിവ് തെറ്റിക്കില്ല, ഇന്നും ഇന്ധനവില വർധിക്കും

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ...

പതിനേഴാം  ലോക്സഭയുടെ ആദ്യസമ്മേളനം; ജൂൺ ആറിന്

ഇന്ധനവില വർധനവിൽ അടിയന്തര പ്രമേയ നോട്ടിസുമായി കോൺഗ്രസ് ലോക്‌സഭയിൽ

ഇന്ധനവില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. 12 ദിവസത്തിനുള്ളിൽ 10 രൂപയിലധികം വർധനവാണ് ഇന്ധനവിലയിൽ സംഭവിച്ചത്. ഇന്നും ഇന്ധനവില വർധിച്ചിരുന്നു. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് മണ്ണെണ്ണ ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ഇന്ധനവില വർദ്ധന: ജനത്തിനൊപ്പം നട്ടംതിരിഞ്ഞ് പമ്പ് ഉടമകളും

ഇന്ധനവില പിടിവിട്ട് കുതിക്കുമ്പോള്‍ നട്ടംതിരിഞ്ഞ് പമ്പ് ഉടമകളും. വില വര്‍ധനയ്ക്കനുസരിച്ച് ഓരോ ദിവസവും സ്്റ്റോക്ക് വാങ്ങാന്‍ അധിക തുക കണ്ടത്തേണ്ടതും പെട്രോളിനും ഡീസലിനും ലഭിക്കുന്ന കമ്മിഷന്‍ ഉയര്‍ത്താത്തതുമെല്ലാമാണ് ...

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ ഓഫർമഴയ്‌ക്ക് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇന്ധനവിലയിലെ വർധന, ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള സാധനങ്ങൾക്ക് വില കുത്തനെ കൂടിയേക്കും

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചിട്ടുണ്ട്. ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് വില കുത്തനെ വർധിച്ചേക്കുമെന്നാണ് വിവരം. ഓൺലൈൻ പ്രമുഖ സ്ഥാപനങ്ങളെല്ലാം കൂലി ...

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

ഇന്ധനവില വർധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍, വില വര്‍ധനയ്‌ക്ക് കാരണം യുക്രൈന്‍ യുദ്ധം

ഇന്ധന വില വർധനവിൽ ന്യായീകരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. വില വർധിക്കുവാൻ കാരണമായത് യുക്രൈൻ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെണ്ണ വില വര്‍ധനയുടെ കാരണം വ്യക്തമായി പരിശോധിച്ചതിനു ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

ഇന്ധനവില ഉയർന്നു തന്നെ, പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയും വർധിച്ചു

രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

ഇന്നും ഇന്ധന വില കൂട്ടി; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വർദ്ധിച്ചു; സെഞ്ച്വറി അടിച്ച് ഡീസൽ വില

രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന്(diesel) 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസിൽ വില വീണ്ടും നൂറ് ...

ഇന്ധന വില കൂടിയതോടെ എണ്ണക്കള്ളന്‍മാരിറങ്ങി; വീടുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തവര്‍ സൂക്ഷിക്കുക

ഇന്ധന വില കൂടിയതോടെ എണ്ണക്കള്ളന്‍മാരിറങ്ങി; വീടുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തവര്‍ സൂക്ഷിക്കുക

മലയന്‍കീഴിലെ വീടുകളില്‍ വാഹനങ്ങളിലെ ഇന്ധനം മോഷണം പോകുന്നതായി പരാതി. ഇരുചക്രവാഹനങ്ങളിലെയും ഓട്ടോറിക്ഷകളിലെയും പെട്രോളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മലയന്‍കീഴ് കുന്നുംപാറ മുതല്‍ വ്യാസ സ്‌കൂളിന് ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ഇന്ധനവില ഇന്നും വർധിക്കും

പെട്രോള്‍ – സീസല്‍ വില ഇന്നും കൂടും. സീസല്‍ ലിറ്ററിന് 77 പൈസയാണ് കൂടുന്നത്. പെട്രോള്‍ ലിറ്ററിന് 83 പൈസയായിരിക്കും വര്‍ധിക്കുക. കിടിലന്‍ കോളിഫ്‌ളവര്‍ ബജ്ജി ഉണ്ടാക്കാം ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

പെട്രോള്‍ ഡീസല്‍ വില ഇന്നും വർധിക്കും, ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും

രാജ്യത്ത് എണ്ണക്കമ്പനികള്‍ ഇന്ധന വില ദിവസേന വർധിപ്പിക്കുകയാണ്. ഇന്നും ഇന്ധനവില വർധിക്കും. ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വർധിക്കുക. തുടര്‍ച്ചയായ നാലാം ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

ഇന്ധനവില ഇന്നും വർധിക്കും, ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിക്കുക

ഇന്ധന വിലയിൽ ഇന്നും വർധനവുണ്ടാകും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിക്കുക. നവംബര്‍ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലായിരുന്നു ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിക്കും

ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിക്കുക. നവംബര്‍ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതേസമയം ഇന്ന് ഇന്ധനവില ...

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

ഇന്ധനവില ഇന്ന് വീണ്ടും വർധിക്കും, ഡീസൽ ലിറ്ററിന് 84 പൈസ വർധിക്കും

ഇന്ധന വില ഇന്ന് വീണ്ടും കൂടും. ഒരു ലിറ്റർ പെട്രോളിന് 90 പൈസയും, ഡീസൽ ഒരു ലിറ്ററിന് 84 പൈസയുമായി വർധിക്കുക. കഴിഞ്ഞ ദിവസം രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

വീണ്ടും കൂട്ടി, ഇനിയും കൂട്ടും; നാളെ പെട്രോളിന് കൂടുക 90 പൈസ

കൊച്ചി: നാളെ (ബുധനാഴ്ച) ഇന്ധന വില  പിന്നെയും കൂടും. ഒരു ലിറ്റർ പെട്രോളിന്   90 പൈസയും, ഡീസലിന്   ഒരു ലിറ്ററിന് 84 പൈസയുമായി വർദ്ധിക്കുക. ഇന്ന് രാവിലെ പെട്രോളിന് ...

രാജ്യത്ത് ഏപ്രിൽ 1 മുതൽ മലിനീകരണം കുറഞ്ഞ ഇന്ധനം

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു, വർധനവ് 137 ദിവസത്തിന് ശേഷം

രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. ഏതാണ്ട് 137 ദിവസത്തിന് ശേഷമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് മുതൽ തന്നെ വർധിച്ച വില പ്രാബല്യത്തിൽ ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

‘സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നൽകേണ്ടതില്ലല്ലോ’; കേന്ദ്ര സർക്കാരിനെ ട്രോളി രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി. ഇന്ന് ക്രിസ്മസ് ദിനത്തിൽ കേന്ദ്ര സർക്കാരിന് നേരെ വേറിട്ട പ്രതിഷേധവുമായാണ് രാഹുൽ ഗാന്ധി എത്തിയത്. 'സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് ...

പെട്രോൾ-ഡീസൽ ഉടൻ വിലകുറഞ്ഞേക്കാം, ക്രൂഡ് ഓയിൽ വില 7 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

ഇന്ധന വിലയിൽ മാറ്റമില്ലാതെ

ന്യൂഡൽഹി : തുടർച്ചയായ 20 ദിവസമായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം വരുത്താതെ എണ്ണ കമ്പിനികൾ. പെട്രോളിൻ്റെയും ഡീസലിൻ്റെയും  എക്സൈസ് തീരുവ  കുറച്ചതായി കേന്ദ്രം പ്രഖ്യാപിച്ചതിന് ശേഷം ...

വിമർശനം കനത്തു; ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം  

ഇന്ധനവില കുറയ്‌ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ഓരോ സ്ഥലങ്ങളിലും ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറവ് വരുത്തിയിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ ...

100 കോടി എന്നത് വെറും അക്കമല്ല, നാഴികക്കല്ലാണ്, രാജ്യത്തെ മികവിന്റെ പ്രതീകമാണ്; ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്ന് പ്രധാനമന്ത്രി; പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ഇടുന്നതുപോലെ മാസ്‌കും ധരിക്കണം;  ‘വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പുച്ഛിച്ചവർക്കുള്ള മറുപടി’

രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ഇന്ധന വില കുറച്ച്‌ മോദി സര്‍ക്കാര്‍

രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ഇന്ധന വില കുറച്ച്‌ മോദി സര്‍ക്കാര്‍ . പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ പത്തുരൂപയുമായി കുറച്ച്‌. ...

സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്ബത് മുതല്‍ സര്‍വിസ് നിര്‍ത്തും

കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ര​ക​യ​റാ​നാ​കാ​തെ ഓ​ട്ടം നി​ര്‍​ത്താ​നൊ​രു​ങ്ങു​ന്നു.കോ​വി​ഡ്ഭീ​തി കാ​ര​ണം യാ​ത്ര​ക്കാ​ര്‍ പൊ​തു​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തും ദി​വ​സേ​ന​യു​ണ്ടാ​കു​ന്ന ഡീ​സ​ല്‍ വി​ല ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് ...

Page 1 of 5 1 2 5

Latest News