കൊല്ലം: ഇരവിപുരത്ത് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14)യാണ് മരിച്ചത്.
ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ ശകാരിച്ചതായും അതിന്റെ വിഷമത്തിൽ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക