ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള 14,033 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനമിറക്കി. നോട്ടിഫിക്കേഷന്‍ നമ്ബര്‍: 03/2018.
2015ന് ശേഷം ആദ്യമായാണ് ആര്.ആര്.ബി ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അതാത് ആര്.ആര്.ബി വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി അഞ്ച് വരെ ഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്. വെബ്സൈറ്റ്: https://www.rrbcdg.gov.in
ഏതൊരു എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവരും ആകാംഷാപൂർവം കാത്തിരിക്കുന്ന ഈ പരീക്ഷയ്ക്ക് എത്ര നേരത്തേ തയ്യാറെടുക്കാൻ ആരംഭിക്കുന്നോ അത്രയും ആത്മവിശ്വാസം നമ്മളിൽ വർധിക്കുന്നു. ഈ പരീക്ഷയ്ക്കായി ജനുവരി 1 മുതൽ INSTITUTE OF ENGINEERING SOLUTIONS ൽ പ്രത്യേക പരിശീലനം ആരംഭിക്കുന്നു. ചിട്ടയായ പഠനക്രമം സിലബസ് പ്രകാരം EXPERIENCED FACULTIES കൈകാര്യം ചെയ്യുന്ന ക്ലാസുകൾ, വിഷയം തിരിച്ച് തയാറാക്കിയിട്ടുള്ള STUDY MATERIALS (with theory & question banks), ദിവസേന നടത്തപെടുന്ന EXAMS ( topic-wise, subject-wise, and overall), എന്നിവ IES നെ നിങ്ങളുടെ പരീക്ഷാ പരിശീലനത്തിനുള്ള ഉചിതസ്ഥാപനമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
INSTITUTE OF ENGINEERING SOLUTIONS
Trivandrum
7558064025
www.ieskerala.com
Home branch : Trivandrum
Other branches : Kollam, Kanhangad
പ്രതികരിക്കാൻ ഇവിടെ എഴുതുക