മുംബൈ: മഹാരാഷ്ട്ര നന്ദുര്‍ബാര്‍ ജില്ലയിലെ നര്‍മ്മദാ നദിയില്‍ കടത്ത് ബോട്ട് മറിഞ്ഞ് ആറു പേര് മുങ്ങിമരിച്ചു. മകരസംക്രാന്തി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ട 36 യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക