ഒടിയന് ,സുഡാനി ഫ്രം നൈജീരിയ, ദൃശ്യം, വള്ളീംതെറ്റി പുള്ളീംതെറ്റി, കെഎല്‍ 10 തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത യുവനടൻ അനീഷ് ജി മേനോൻ വിവാഹിതനായി.
ഐശ്വര്യ രാജനാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ആണ് അനീഷിന്റെ പുതിയ പ്രൊജക്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക