LATEST

മോഹൻലാൽ ചിത്രം ‘മോണ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്റ്റര്‍’ ഒടിടിയിലെത്തി; ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത 'മോൺസ്റ്റർ' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. ബോക്സ് ഓഫീസിൽ വലിയ ...

സംസ്ഥാനം മുഴുവന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് വിരിച്ച് സര്‍ക്കാര്‍; നാടെങ്ങും കെ ഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് ഉടൻ; കൂടുതൽ ഗുണം സ്വകാര്യ കമ്പനികൾക്ക്  

കെ ഫോണ്‍ ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്യും; ആദ്യഘട്ടത്തില്‍ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പടെയുള്ള 1,500 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്‍കി ഫെബ്രുവരിയില്‍ കെഫോണ്‍ കമ്മിഷന്‍ ചെയ്യും. കെഫോണ്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ കേരളം മുഴുവന്‍ ഇന്റർനെറ്റ് ...

ബോളിവുഡ് സിനിമ ബൈപാസ് റോഡിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി  

ബോളിവുഡ് സിനിമ ബൈപാസ് റോഡിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി  

നീല്‍ നിതിന്‍ മുകേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബൈപാസ് റോഡ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ...

കരിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡിറങ്ങി

കരിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡിറങ്ങി

ലോകമെമ്പാടുമുള്ള മലയാളി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കരിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് ഇന്നലെ പുറത്തിറങ്ങി. ഒരുദിവസം കൊണ്ടുതന്നെ ലൈക്കുകളും കമെന്റ്സും കൊണ്ട് പ്രളയം തന്നെ തീർത്തിരിക്കുകയാണ് ആരാധകർ. https://www.youtube.com/watch?v=jfztJQKy_Zw

എംഐ കുടുംബത്തിൽ നിന്നും പുതിയ അംഗം ഇന്ത്യയിലേക്ക്

എംഐ കുടുംബത്തിൽ നിന്നും പുതിയ അംഗം ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിലേക്ക് റെഡ്മി 7എ എത്തുന്നു. റെഡ്‌മിയുടെ പുതിയ പതിപ്പ് ജൂലൈ നാലിനാണ് ഷവോമി ഇറക്കുന്നത്. കൂടാതെ ഫ്ലിപ്പ്കാര്‍ട്ട് വഴി എത്തുന്ന ഈ ഫോണിന്‍റെ ഒരു ടീസര്‍ ...

സൂക്ഷിക്കുക; ടിക്ടോക്കിലെ നിങ്ങളുടെ വിഡിയോകൾ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ

സൂക്ഷിക്കുക; ടിക്ടോക്കിലെ നിങ്ങളുടെ വിഡിയോകൾ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ

വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ സാമൂഹ്യ മധ്യമങ്ങളില്‍ ഇന്ന് ഏറ്റവുമധികം തരംഗമാകുന്നത് ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്കാണ്.  ടിക്ടോക്  ഉപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്നത് നമ്മള്‍ മലയാളികള്‍ ...

യുവതാരം അനീഷ് ജി മേനോൻ വിവാഹിതനായി; വീഡിയോ കാണാം

യുവതാരം അനീഷ് ജി മേനോൻ വിവാഹിതനായി; വീഡിയോ കാണാം

ഒടിയന്‍ ,സുഡാനി ഫ്രം നൈജീരിയ, ദൃശ്യം, വള്ളീംതെറ്റി പുള്ളീംതെറ്റി, കെഎല്‍ 10 തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത യുവനടൻ അനീഷ് ജി ...

ശബരിമല കയറാൻ ആറു യുവതികള്‍ കൊച്ചിയിലെത്തി

മകരവിളക്ക്; ശബരിമലയിൽ ഇന്ന് നിയന്ത്രണം

ശബരിമല: മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് ഇന്ന് നിയന്ത്രണമേർപ്പെടുത്തി. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന കഴിയും വരെ തീർഥാടകരെ പതിനെട്ടാംപടി കയറാൻ ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

ആനയുമായി വന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കള്‍ മരിച്ചു

വടയാര്‍: ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണമരണം. വടയാര്‍ പാലത്തിന് സമീപം യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇവര്‍ സംഭവസ്ഥലത്ത് തന്നെ ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. വടശേരിക്കര സ്വദേശികളാണ് മരിച്ചത്. കൊട്ടാരക്കരയിൽ ...

ഹൃദയം മോഷണം പോയെന്നു പരാതി; യുവാവ് പോലീസ് സ്‌റ്റേഷനില്‍

ഹൃദയം മോഷണം പോയെന്നു പരാതി; യുവാവ് പോലീസ് സ്‌റ്റേഷനില്‍

മുംബൈ: ഹൃദയം മോഷണം പോയെന്ന പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍. യുവാവിന്റെ തീര്‍ത്തും വ്യത്യസ്തമായ മോഷണ പരാതി കേട്ട് ഞെട്ടിയിരിക്കുകയാണ് മുംബൈയിലെ നാഗ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍. 'അവളെന്റെ ...

പൃഥ്വിരാജ് ചിത്രം ‘9’ ന്‍റെ ട്രെയ്‌ലര്‍ നാളെ മലയാളത്തിലെ 15 ടിവി ചാനലുകളില്‍ ഒരേസമയം പ്രദര്‍ശിപ്പിക്കും

പൃഥ്വിരാജ് ചിത്രം ‘9’ ന്‍റെ ട്രെയ്‌ലര്‍ നാളെ മലയാളത്തിലെ 15 ടിവി ചാനലുകളില്‍ ഒരേസമയം പ്രദര്‍ശിപ്പിക്കും

പൃഥ്വിരാജ് ചിത്രം '9' ന്‍റെ ട്രെയ്‌ലര്‍ നാളെ മലയാളത്തിലെ 15 ടിവി ചാനലുകളില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കും. പുതിയ പ്രമോഷന്‍ രീതികള്‍ പരീക്ഷിച്ചാണ് 9 റിലീസ് ചെയ്യുന്നത്. ആദ്യമായാണ് ...

പൊതുഗതാഗതം സ്തംഭിച്ചു; വാഹനാപണിമുടക്ക് പൂർണ്ണം

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക ...

ആംബുലൻസിനു മുന്നിൽ ഓടി വഴിയൊരുക്കിയ ഈ പൊലീസുകാരന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

ആംബുലൻസിനു മുന്നിൽ ഓടി വഴിയൊരുക്കിയ ഈ പൊലീസുകാരന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കോട്ടയം ടൗണിന് മുന്നില്‍ വച്ച്  ട്രാഫിക് ബ്ലോക്കിപ്പെട്ടപ്പോഴാണ് രക്ഷകനെപ്പോലെ ഒരു പൊലീസുകാരന്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ ...

ഇടുക്കിയില്‍ അതീവ ജാഗ്രത; ജലനിരപ്പ് 2394.90 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യത

ഇടുക്കിയില്‍ അതീവ ജാഗ്രത; ജലനിരപ്പ് 2394.90 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യത

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ്‌ 2394.90 അടിയായി ഉയര്‍ന്നു. ജലനിരപ്പ്‌ 2395 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ്‌ 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി ...

Latest News