ബാത്റൂം ടൈല്സുകള്ക്കിടയിലുള അഴുക്ക് നമുക്കെപ്പോഴും ഒരു തീരാതലവേദനയാണ്. എത്ര തന്നെ ഉരച്ചു കഴുകിയാലും ഈ കറകള്‍ ഇളകിപ്പോകില്ല. അതുകൊണ്ടു തന്നെ ബാത്റൂം എത്ര വൃത്തിയുള്ളതായാലും കാണാന്‍ വൃത്തിഹീനമെന്നത് പോലെ തോന്നും.
എന്നാല്‍ നമ്മുടെ അടുക്കളയില്‍ തന്നെയുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് ടൈല്സുകള്ക്കിടയിലെ അഴുക്ക് എളുപ്പത്തില്‍ കളയുന്നതെങ്ങനെയെന്ന് കാണാന്‍ ഈ വീഡിയോ കാണൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക