ജോണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ മൂവിയാണ് സ്പൈഡര്മാന് ഫാര്‍ ഫ്രം ഹോം. ചിത്രത്തിന്റെ തമിഴ് ട്രെയ്ലര് റിലീസ് ചെയ്തു. ടോം ഹോളണ്ട് നായകനായി എത്തുന്ന ചിത്രത്തില്‍ സാമുവല്‍, കോബി,ജോണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കെവിന് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ജൂലൈ 5ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക