HOLLYWOOD
Home HOLLYWOOD
അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു
മുംബൈ: അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. ജൂൺ 7ന് ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 2022 ഡിസംബറിലാണ് അവതാർ: ദി വേ ഓഫ് വാട്ടർ...
ആലിയ ബട്ടിനെ ഐശ്വര്യ റായി എന്ന് തെറ്റിദ്ധരിച്ചു പാപ്പരാസികൾ; സംഭവം വൈറൽ
ലോകത്തിലെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ഐശ്വര്യ റായി ബച്ചന്‍. ഇത്തവണത്തെ മെറ്റ് ഗാല 2023 വേദിയിൽ ഐശ്വര്യ പങ്കെടുത്തിട്ടില്ല. എന്നാൽ പങ്കെടുക്കാത്ത വേദിയിലും ഇപ്പോൾ ഐശ്വര്യയുടെ പേരു മുഴങ്ങുകയാണ്.
ബോളിവുഡ്...
മെറ്റ് ഗാലയിൽലെ ഭീമൻ പരവതാനി നെയ്തത് നമ്മുടെ സ്വന്തം ആലപ്പുഴയിൽ
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിൽ ഒന്നാണ് മെറ്റ് ഗാല. മെറ്റ് ഗാലയിൽ നമ്മുടെ കേരളത്തിന്റെ സ്വന്തം ആലപ്പുഴയുടെ കൈയ്യൊപ്പും ഇത്തവണ ഉണ്ട് എന്ന വാർത്തയാണ് പുറത്തു വരുന്നത്.
മെറ്റ് ഗാലയിൽ ശ്രദ്ധയാകർഷിച്ച ഭീമൻ...
വാടക ഗർഭധാരണത്തിന്റെ ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞു പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര ഏറെ പ്രിയങ്കരിയായ താരമാണ്. താരത്തിന്റെ വിവാഹവും വാടക ഗർഭധാരണവും എല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ തുറന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയങ്ക.
പ്രിയങ്ക ചോപ്ര തനിക്ക്...
ഹാരി പോട്ടർ താരം ഡാനിയൽ റാഡ്ക്ലിഫിന് കുഞ്ഞ് പിറന്നു
ഹാരി പോട്ടർ താരം ഡാനിയൽ റാഡ്ക്ലിഫിനും നടി എറിൻ ഡാർകിനും കുഞ്ഞ് പിറന്നു. മാർച്ചിൽ ന്യൂയോർക്ക് നഗരത്തിൽ ഇരുവരേയും കണ്ടപ്പോഴാണ് എറിൻ ഗർഭിണിയാണെന്ന വിവരം ആരാധകർ അറിയുന്നത്.
റാഡ്ക്ലിഫിന്റെ പ്രതിനിധി പീപ്പിൾ മാസികയോട് കുഞ്ഞ്...
വീണ്ടും നഗ്നയായി ഹാലി ബെറി
'ഹംപ് ഡേ സെല്‍ഫ് ലവ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഷവറില്‍ നഗ്‌നയായി പോസ് ചെയ്ത് സോഷ്യല്‍ മീഡിയയ്ക്ക് തീ കൊളുത്തിയ ശേഷമുള്ളതാണ് നഗ്നയായി വൈന്‍ കുടിക്കുന്ന ഫോട്ടോ. ഏത് പ്രായത്തിലും ആത്മവിശ്വാസത്തോടെ പോസ് ചെയ്യാന്‍...
പ്രഖ്യാപിച്ചതിലും അഞ്ച് ദിവസം മുൻപേ ‘അക്വാമാൻ 2’ എത്തും
പ്രഖ്യാപിച്ചതിലും അഞ്ച് ദിവസം മുൻപേ ഡിസിയുടെ പുതിയ ചിത്രം 'അക്വാമാൻ 2' എത്തും. ക്രിസ്തുമസ് ദിന റിലീസായിയെത്തേണ്ട ചിത്രം ഡിസംബർ 20 ബുധനാഴ്ച ലോക പ്രേക്ഷകരിലേക്കെത്തുമെന്നാണ് വാർണർ ബ്രദേഴ്സ് അറിയിച്ചത്.
ജേസൺ മോമോവ നായകനാകുന്ന...
അയൺ മാൻ റോബർട്ട് ഡൗണി ജൂനിയർ ചവച്ച ച്യൂയിംഗത്തിന് 45 ലക്ഷം രൂപ
45 ലക്ഷം രൂപയ്ക്ക് ച്യൂയിംഗ് ഗം ലേലത്തിൽ വെച്ചിരിക്കുകയാണ്. വെറും ച്യൂയിംഗമല്ല ഇത്. അയൺ മാൻ റോബർട്ട് ഡൗണി ജൂനിയർ ചവച്ച ച്യൂയിംഗത്തിന്റെ കഷണമാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. ഇബേ ഉപയോക്താവിന് ഗം ലഭിച്ചതോടെയാണ്...
ടോം ക്രൂയ്‌സ് നാട്ടു നാട്ടു ഗാനത്തിന്റെ ആരാധകനെന്ന് ഗാന രചയിതാവ് ചന്ദ്രബോസ്
ഇന്ത്യക്കാർക്ക് മുഴുവൻ അഭിമാനമായി മാര്‍ച്ച് 13ന് നടന്ന 95ാമത് ഓസ്‌കര്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം നേടി 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ചരിത്രം സൃഷ്‌ടിച്ചിരുന്നു. സംഗീത സംവിധായകൻ എം...
ഷാരൂഖിന് കംഫേർട്ടബിൾ ആവുന്നതാവും ഇഷ്ട്ടം, എന്നാൽ എനിക്ക് അങ്ങനല്ല; ചോദ്യത്തിന് മറുപടിയുമായി പ്രിയങ്ക ചോപ്ര
ബോളിവുഡിലും ഇപ്പോൾ ഹോളിവുഡിലും നിറഞ്ഞു നിൽക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡലിലെ പ്രധാന നായികയാണ് ഇപ്പോൾ പ്രിയങ്ക. ഈ സീരിസിന്‍റെ പ്രമോഷന്‍ പരിപാടിയില്‍ പ്രിയങ്ക പങ്കുവച്ച...