ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ജപ്പാനിലെ മസാസോ നൊനാക അന്തരിച്ചു. 113 വയസ്സായിരുന്നു. 1905 ജൂലായിൽ ജപ്പാനിലായിരുന്നു ജനനം.
ഞായറാഴ്ച പുലര്‍ച്ചെയോടെ വടക്കന്‍ ജപ്പാനിലെ ഹൊക്കായ്ഡോ ദ്വീപിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ചെറുമകൾ യുകോ നൊനാകോയാണ് മരണവിവരം ലോകത്തെ അറയിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ലോകത്തിലെ ഏറ്റവു പ്രായം കൂടിയ മനുഷ്യന് എന്ന ഗിന്നസ് ബഹുമതി മസാസോ നൊനാകയെ തേടിയെത്തിയത്. 1931ല്‍ വിവാഹം കഴിച്ച നൊനാകെയ്ക്ക് അഞ്ച് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക