കണ്ണൂര്‍: മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ശശിയെ എഐഎല്‍യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ, സിപിഎമ്മില്‍ നിന്നു പുറത്താക്കിയ പി.ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തിരികെ എടുത്തിരുന്നു.
ലൈംഗികാരോപണത്തെ തുടര്‍ന്നായിരുന്നു പി.ശശിയെ പുറത്താക്കിയിരുന്നത്. ലൈംഗികാരോപണക്കേസില്‍ ശശിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക