INTERNATIONAL NEWS

അഫ്‌ഗാനിൽ കനത്ത ജാഗ്രത; ഖൊറസാനി ഉൾപ്പെടെ 3 ടിടിപി കമാൻഡർമാർ കൊല്ലപ്പെട്ടു

കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 'പാക്കിസ്ഥാനി താലിബാൻ’ എന്ന് അറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാന്റെ മൂന്ന് മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടു. അഫ്ഗാൻ പ്രവിശ്യയായ പക്‌ടികയിലെ ബിർമൽ ...

ഷാർജയിൽ വെള്ളപ്പൊക്കം ബാധിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം അനുവദിച്ച് ഭരണാധികാരി

ഷാർജ : അടുത്തിടെ ഷാർജയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് എമിറേറ്റിലെ താമസ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും താൽക്കാലികമായി താമസിക്കുന്ന ഓരോ കുടുംബത്തിനും 50,000 ദിർഹം നൽകാൻ ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ...

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ സംഘര്‍ഷമൊഴിയാതെ തായ്‌വാന്‍ സമുദ്ര മേഖല

തായ്‌പേയ് സിറ്റി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ സംഘര്‍ഷമൊഴിയാതെ സമുദ്ര മേഖല. ചൈന സൈനിക സന്നാഹവുമായി എത്തിയതോടെ തായ്‌വാനും അതീവ ജാഗ്രതയിലാണ്. ...

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

ഇറാൻ : പരസ്യങ്ങളിൽ സ്ത്രീകൾക്ക് ഇറാൻ വിലക്കേർപ്പെടുത്തി. അടുത്തിടെ ഐസ്ക്രീം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് ...

കൂടുതൽ കപ്പലുകൾ യുക്രൈൻ വിടുന്നു; എന്നിട്ടും തീരാതെ ഭക്ഷ്യപ്രതിസന്ധി

ഈസ്താംബൂൾ: 58,000 ടൺ ചോളവുമായി മൂന്ന് കപ്പലുകൾ കൂടി യുക്രൈൻ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. അയർലൻഡ്, യു.കെ, തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. റഷ്യൻ അധിനിവേശത്തെ തുടർന്ന് ...

ലോകകപ്പ് സ്മരണയ്‌ക്കായി നാണയങ്ങളോ കറൻസിയോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ

ദോഹ: ഫിഫ ലോകകപ്പ് ടൂർണമെന്‍റിന്‍റെ സ്മരണയ്ക്കായി നാണയങ്ങളോ കറൻസികളോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ...

സൗദിയിലെ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ ഇനി വനിതകൾ; പരിശീലനം പൂർത്തിയാക്കിയത് 31 വനിതകൾ 

സൗദി അറേബ്യയിൽ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ പരിശീലനം പൂർത്തിയാക്കി 31 വനിതകൾ. ജനുവരിയിൽ ആരംഭിച്ച പ്രായോഗിക പരിശീലനമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. രണ്ടാം ഘട്ട പരിശീലനം അഞ്ച് മാസത്തോളം ...

റോട്ട്‌വീലർ നായയുമായി 29കാരി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ഐറിഷ് യുവതി വിചാരണ നേരിടുന്നു

നായയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട യുവതിക്കെതിരെ കേസ്; മൃഗങ്ങളെ ദുരുപയോഗം ചെയ്തെന്നു കോടതി

ലണ്ടന്‍: നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട  ഐറിഷ് യുവതിക്ക് എതിരെ നിയമനടപടികളുമായി കോടതി. മൃ​ഗങ്ങളെ ദുരുപയോ​ഗം ചെയ്തു എന്നതാണ് യുവതിക്കെതിരായ കേസ്. ഐറിഷ് വനിതയ്‌ക്കെതിരായ കേസില്‍, പ്രോസിക്യൂട്ടര്‍മാര്‍ ...

തരംഗമായി കൗ കിസ് ചലഞ്ച്; അപകടകരമെന്ന് സർക്കാർ

തരംഗമായി കൗ കിസ് ചലഞ്ച്; അപകടകരമെന്ന് സർക്കാർ

ഇന്റർനെറ്റിൽ ഇത് ചലഞ്ചുകളുടെ കാലമാണ്. തമാശരൂപേണയുള്ള പല ചലഞ്ചുകളിലും തുടങ്ങി കി കി ചലഞ്ച് പോലെ അപകടകരമായ പല ചലഞ്ചുകളും നാം കണ്ടു കഴിഞ്ഞു. പാശ്ചാത്യ നാടുകളാണ് ...

ഇന്ന് അന്തർദേശീയ നഴ്‌സസ് ദിനം

ഇന്ന് അന്തർദേശീയ നഴ്‌സസ് ദിനം

വിളക്കേന്തിയ വനിത എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ലോകമെമ്പാടും  ആചരിക്കുന്നത്. നഴ്സുമാർ സമൂഹത്തിനു നൽകുന്ന അവരുടെ വിലയേറിയ ...

കേരളത്തിൽ നിന്നും മെഡിക്കൽ സംഘം ശ്രീലങ്കയിലേക്ക്

200 മുസ്ലിം പണ്ഡിതരെയടക്കം 600 പേരെ നാടുകടത്തി ശ്രീലങ്ക

ഈസ്റ്റർ ദിനത്തിൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്ക 600 വിദേശീയരെ നാടുകടത്തി. 200 മുസ്ലിം പുരോഹിതന്മാരും നാടുകടത്തിയവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നിൽ രാജ്യത്തിനകത്തും സംഘടനകളാണെന്ന കണ്ടെത്തലിനെ ...

ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്; ഖത്തറിനെതിരെ യുഎഇ ലോകവ്യാപര സംഘടനയ്‌ക്ക് പരാതി നല്‍കി

റമദാനിൽ മൂവായിരത്തിലേറെ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യു എ ഇ

റമദാൻ പുണ്യമാസത്തിൽ രാജ്യത്തെ തടവറകളിൽ നിന്നും ആയിരക്കണക്കിനാളുകളെ മോചിപ്പിക്കാനൊരുങ്ങി യു എ ഇ. പ്രസിഡണ്ട് ​ ശൈഖ്​ ഖലീഫയും ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരികളുമാണ്​ ഇത് സംബന്ധിച്ച ...

പ്രേതമാണോ എന്ന് സംശയം; രണ്ടു വയസുള്ള കുഞ്ഞിനെ മുത്തച്ഛൻ എരിയുന്ന അടുപ്പിലേക്കെറിഞ്ഞു

പ്രേതമാണോ എന്ന് സംശയം; രണ്ടു വയസുള്ള കുഞ്ഞിനെ മുത്തച്ഛൻ എരിയുന്ന അടുപ്പിലേക്കെറിഞ്ഞു

പ്രേതമാണോ എന്ന് സംശയിച്ച് മദ്യലഹരിയിലായിരുന്ന മുത്തച്ഛൻ രണ്ടുവയസ്സുള്ള കുഞ്ഞിനെ എരിയുന്ന അടുപ്പിലേക്കെടുത്തെറിഞ്ഞു. റഷ്യയിലാണ് സംഭവം. അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ ...

ശ്രീലങ്കയിൽ ബുർഖ നിരോധിക്കാനൊരുങ്ങുന്നു; നീക്കം ഭീകരാക്രമണത്തെ തുടർന്ന്

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. ആളപായമില്ല, കൊളോമ്പോയിൽ നിന്ന് 40 കിലോമീറ്റർ മാറി പുഗോഡ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് സ്ഫോടനം നടന്നെത്താനാണ് റിപ്പോർട്ട്. സ്ഥലത്തു വൻ ...

ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്; ഖത്തറിനെതിരെ യുഎഇ ലോകവ്യാപര സംഘടനയ്‌ക്ക് പരാതി നല്‍കി

പ്രവാസികൾക്ക് അബുദാബി പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

പ്രവാസികൾക്ക് ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി പോലീസ്. ബാങ്ക് വഴിയുള്ള തട്ടിപ്പുകൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ യാതൊരു പ്രലോഭനങ്ങൾക്കും വഴങ്ങി ബാങ്കിലെ വ്യക്തിഗത വിവരങ്ങളും മറ്റും ...

സൗദിയിൽ വനിതയുൾപ്പടെ നാല് പേരുടെ വധശിക്ഷ നടപ്പിലാക്കി

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൗദിയിൽ വനിതയുൾപ്പടെയുള്ള നാല് പേരുടെ വധശിക്ഷ നടപ്പിലാക്കി. ജിദ്ദയിൽ വച്ചാണ് നാല് പേരുടെയും വധശിക്ഷ നടപ്പിലാക്കിയത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടിരുന്നു. ശേഷം ജനറൽ ...

സഭ്യമല്ലാത്ത വസ്ത്രം ധരിച്ചാൽ 5000 റിയാൽ പിഴയീടാക്കാനൊരുങ്ങി സൗദി

സഭ്യമല്ലാത്ത വസ്ത്രം ധരിച്ചാൽ 5000 റിയാൽ പിഴയീടാക്കാനൊരുങ്ങി സൗദി

സൗദിയില്‍ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാല്‍ 5000 റിയാല്‍ പിഴ. പൊതു സംസ്കാരത്തിനും അഭിരുചിക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും 5000 റിയാല്‍ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന ...

സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാന്‍ നിയവുമായി ബ്രൂണെ ഭരണകൂടം

സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാന്‍ നിയവുമായി ബ്രൂണെ ഭരണകൂടം

സ്വവർഗ്ഗരതി, വ്യഭിചാരം എന്നിവയിലേർപ്പെടുന്നവർക്ക് കൊടും ശിക്ഷ നൽകാനൊരുങ്ങി ബ്രൂണെ ഭരണകൂടം. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാനുള്ള നിയമമാണ് പാസാക്കിയിരിക്കുന്നത്. ശരീഅത്ത് നിയമം പിന്തുടരുന്ന ബ്രൂണെയില്‍ വ്യഭിചാരത്തിനും ...

ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉപയോഗിച്ച സ്ത്രീയ്‌ക്ക് കാൻസർ; കമ്പനി 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉപയോഗിച്ച സ്ത്രീയ്‌ക്ക് കാൻസർ; കമ്പനി 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പ്രമുഖ ബേബി പ്രോഡക്ട് നിർമ്മാതാക്കളായ അമേരിക്കൻ മൾട്ടിനാഷണൽ കമ്പനി ജോൺസൺ ആൻഡ് ജോൺസൺ 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കമ്പനിയുടെ ടാൽക്കം പൗഡർ വർഷങ്ങളായി ...

ന്യൂസിലൻഡ് പ്രധാനമന്ത്രിക്ക് വധഭീഷണി

ന്യൂസിലൻഡ് പ്രധാനമന്ത്രിക്ക് വധഭീഷണി

ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിലായി മാർച്ച് 15 നടന്ന വെടിവയ്പ്പിൽ അൻപതോളം ആളുകൾ കൊല്ലപെട്ടിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം ജനതയോട് ന്യൂസീലൻഡ് ...

അഞ്ച് മാസം പ്രായമായ കുഞ്ഞുമായി പാർലമെന്റിൽ എത്തിയ വനിതാ എം പിയെ പുറത്താക്കി

അഞ്ച് മാസം പ്രായമായ കുഞ്ഞുമായി പാർലമെന്റിൽ എത്തിയ വനിതാ എം പിയെ പുറത്താക്കി

അഞ്ചുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി പാർലമെന്റിലെത്തിയ വനിതാ എം പിക്ക് പ്രവേശനാനുമതി നിഷേധിച്ചു. ഡാനിഷ് പാർലമെന്റിലെ ഭരണകക്ഷി അംഗമായ അബില്‍ഗാര്‍ഡിനാണ് അഞ്ച് മാസം പ്രായമുള്ള തന്റെ പെൺകുഞ്ഞ് ...

ക്രൈസ്റ്റ്ചര്‍ച്ച്‌ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമേകാൻ ഹിജാബ് ധരിച്ച് ന്യൂസിലാൻഡ്

ക്രൈസ്റ്റ്ചര്‍ച്ച്‌ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമേകാൻ ഹിജാബ് ധരിച്ച് ന്യൂസിലാൻഡ്

ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പിന്തുണയേകാൻ ഹിജാബ് ധരിച്ച് ആദരമർപ്പിച്ച് ന്യൂസിലാൻഡ് വനിതകൾ. രണ്ടു പള്ളികളിലായി 50 പേരാണ് കൊല്ലപ്പെട്ടത്. ന്യൂനപക്ഷ വിഭാഗക്കാരായ ...

കൂട്ടിൽ അതിക്രമിച്ചു കയറിയ കുറുക്കനെ കൊത്തിക്കൊന്ന് കോഴികൾ

കൂട്ടിൽ അതിക്രമിച്ചു കയറിയ കുറുക്കനെ കൊത്തിക്കൊന്ന് കോഴികൾ

കോഴിയും കുറുക്കനും ബദ്ധശത്രുക്കളാണ് എന്നറിയാത്തവർ ആരുമില്ല. കോഴിയെ കുറുക്കൻ പിടിക്കുന്നത് അത്ര വർത്തയുമല്ല. എന്നാൽ കുറുക്കനെ കോഴി കൊത്തിക്കൊന്നു എന്നായാലോ? അത് കൗതുകം നിറഞ്ഞൊരു വാർത്ത തന്നെയാണ്. ...

ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വത്തിക്കാൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് ആറ് വര്‍ഷം തടവ് ശിക്ഷ

ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വത്തിക്കാൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് ആറ് വര്‍ഷം തടവ് ശിക്ഷ

ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വത്തിക്കാൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് ആറ് വര്‍ഷം തടവ് ശിക്ഷ. 22 വർഷങ്ങൾക്ക് മുൻപ് മെല്‍ബണില്‍ ആര്‍ച്ച്‌ ബിഷപ്പായിരിക്കെ സെന്‍റ് പാട്രിക് ...

ബിൻലാദന്റെ മകനെക്കുറിച്ച് വിവരം നൽകിയാൽ ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം

ബിൻലാദന്റെ മകനെക്കുറിച്ച് വിവരം നൽകിയാൽ ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം

കൊല്ലപ്പെട്ട അൽ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ബിൻലാദന്റെ മകൻ ഹംസ ബിന്‍ ...

കുവൈറ്റിൽ ജോലി തേടുകയാണോ? ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് കുവൈറ്റ് സർക്കാർ

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് കുവൈറ്റ് സർക്കാർ. ഇതിനു പുറമെ 545 തടവുകാർക്ക് ശിക്ഷാകാലാവധിയിൽ ഇളവ് അനുവദിക്കുകയും ചെയ്തു. നാടുകടത്തലിന് വിധിക്കപ്പെട്ട 87 പേരുടെ ...

കുവൈറ്റിൽ ജോലി തേടുകയാണോ? ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം

സ്വാതന്ത്ര്യലബ്‌ധിയുടെ അൻപത്തിയെട്ടാം വാർഷികത്തിനൊരുങ്ങി കുവൈറ്റ്

സ്വാതന്ത്ര്യലബ്‌ധിയുടെ അൻപത്തിയെട്ടാം വാർഷികത്തിനൊരുങ്ങി കുവൈറ്റ്. രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണ് ആഘോഷപരിപാടികൾക്കായി ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ. ദേശീയ വിമോചന ദിന ആഘോഷങ്ങൾ വിജയിപ്പിക്കാൻ സ്വദേശീയരും ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

മെക്‌സിക്കന്‍ മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരിക്കുവാന്‍ വേണ്ടി അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ...

ഇസ്‌ലാമിക വിപ്ലവത്തിന്റെ സ്മരണയിൽ നാല്പതാം വാർഷികമാഘോഷിച്ച് ഇറാൻ

ഇസ്‌ലാമിക വിപ്ലവത്തിന്റെ സ്മരണയിൽ നാല്പതാം വാർഷികമാഘോഷിച്ച് ഇറാൻ

ഇസ്ലാമിക വിപ്ളപാവത്തിന്റെ നാല്പതാം വാർഷികമാഘോഷിച്ച് ഇറാൻ. വാർഷികത്തെ തുടർന്ന് ഫ്രീഡം സ്‌ക്വയറിൽ സംഘടിപ്പിച്ച റാലിയിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തു. ഇറാന്റെ മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം വകവെക്കാതെയാണ് ...

കുവൈറ്റിൽ ഇനി മുതൽ ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസ് നേടാം

കുവൈറ്റിൽ ഇനിമുതൽ ലൈസൻസ് അനുവദിക്കുക, പുതുക്കുക തുടങ്ങിയ സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നു. ആദ്യഘട്ടത്തിൽ സ്വദേശികൾക്ക് മാത്രമാകും ഈ സൗകര്യം ഉണ്ടാവുക. ക്രമേണ വിദേശികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തും. ആഭ്യന്തരമന്ത്രാലയത്തിലെ ...

Page 1 of 2 1 2

Latest News