തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്ത് നിന്ന് ടോമിന് ജെ തച്ചങ്കരിയെ മാറ്റി. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക