2003 ൽ ഗൗതം മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂര്യയുടെ സൂപ്പർഹിറ്റ് ചലച്ചിത്രം കാക്ക കാക്കയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. സൂര്യയുടെ അഭിനയജീവിതത്തിൽ തന്നെ ഏറ്റവും വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു കാക്ക കാക്ക. അൻപ് സെൽവം എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ വേഷം സൂര്യ അന്ന് കുറ്റമറ്റതാക്കി. ജ്യോതിക ആയിരുന്നു ചിത്രത്തിലെ നായിക.
ഗൗതം വാസുദേവ് മേനോന് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക