GOUTHAM MENON

ആദ്യമായി മലയാളത്തിൽ സിനിമയൊരുക്കാൻ ഗൗതം മേനോൻ?; നായകനാവുക മമ്മൂട്ടി

ആദ്യമായി മലയാളത്തിൽ സിനിമയൊരുക്കാൻ ഗൗതം മേനോൻ?; നായകനാവുക മമ്മൂട്ടി

സംവിധായകൻ ഗൗതം മേനോൻ മലയാളത്തിൽ സിനിമയൊരുക്കുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് പ്രമുഖ മാധ്യമപ്രവർത്തകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ള. മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ...

‘ധ്രുവനച്ചത്തിരം’ന്റെ പുതിയ റിലീസ് തീയതി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍

‘ധ്രുവനച്ചത്തിരം’ന്റെ പുതിയ റിലീസ് തീയതി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍

ആരാധകര്‍ കാത്തിരിക്കുന്ന വിക്രം-ഗൗതം മേനോന്‍ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. ചിത്രം നവംബര്‍ 24-ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ ബുക്കിങ് ഉള്‍പ്പെടെ ആരംഭിച്ചിരുന്നു. അതിനിടെയാണ് ...

വിക്രം ചിത്രം ധ്രുവ നച്ചത്തിരം തിയേറ്ററുകളിലേക്ക്; ട്രെയ്‌ലർ പുറത്ത്

വിക്രം ചിത്രം ധ്രുവ നച്ചത്തിരം തിയേറ്ററുകളിലേക്ക്; ട്രെയ്‌ലർ പുറത്ത്

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ വിക്രം നായകനായ എത്തുന്ന ധ്രുവ നച്ചത്തിരം തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് ഡേറ്റും ട്രെയ്‌ലറും പുറത്ത് വിട്ടു. സെപ്റ്റംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലേക്ക് ...

വിക്രത്തിന്റെ ‘ധ്രുവനച്ചത്തിരം’ റിലീസ് ഡേറ്റ് വീണ്ടും മാറ്റി ഗൗതം മേനോൻ

വിക്രത്തിന്റെ ‘ധ്രുവനച്ചത്തിരം’ റിലീസ് ഡേറ്റ് വീണ്ടും മാറ്റി ഗൗതം മേനോൻ

വിക്രം ചിത്രം 'ധ്രുവനച്ചത്തിരം' ന്റെ റിലീസിംഗ് തീയതി വീണ്ടും മാറ്റിയിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ ഇപ്പോൾ. ഗൗതം മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനെക്കാൾ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായിട്ടും ...

ദുല്‍ഖറിനൊപ്പം ‘മേജര്‍ സെല്‍വനാ’യി ഗൗതം മേനോൻ

ദുല്‍ഖറിനൊപ്പം ‘മേജര്‍ സെല്‍വനാ’യി ഗൗതം മേനോൻ

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ 'സീതാ രാമം'. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 'സീതാ രാമം' ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ...

ആരാധകരുടെ ഹൃദയം കവരാൻ അവർ വീണ്ടും ഒന്നിക്കുന്നു… സൂര്യ – ഗൗതം വസുദേവ് മേനോൻ കൂട്ടുക്കെട്ട് വീണ്ടും

ആരാധകരുടെ ഹൃദയം കവരാൻ അവർ വീണ്ടും ഒന്നിക്കുന്നു… സൂര്യ – ഗൗതം വസുദേവ് മേനോൻ കൂട്ടുക്കെട്ട് വീണ്ടും

സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരമായ കൂട്ടുകെട്ടാണ് സൂര്യ - ഗൗതം വസുദേവ് മേനോൻ കൂട്ടുക്കെട്ട്. സൂര്യയുടെ കരിയറിലെ തന്നെ മികച്ചതും വഴിത്തിരിവായതുമായ ചിത്രങ്ങളാണ് കാക്ക കാക്കയും, വാരണം ...

ചിമ്പു-തൃഷ ഷോര്‍ട്ട് ഫിലിം: യു ട്യൂബില്‍ നിന്ന് കിട്ടിയ തുക അതില്‍ ജോലി ചെയ്തവര്‍ക്കായി പങ്കിട്ടെന്ന് ഗൗതം മേനോന്‍

ചിമ്പു-തൃഷ ഷോര്‍ട്ട് ഫിലിം: യു ട്യൂബില്‍ നിന്ന് കിട്ടിയ തുക അതില്‍ ജോലി ചെയ്തവര്‍ക്കായി പങ്കിട്ടെന്ന് ഗൗതം മേനോന്‍

ലോകം മാറുന്നതിന് അനുസരിച്ച് സിനിമയും മാറണമെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ലോക്ക് ഡൗണ്‍ കാലത്ത് യു ട്യൂബിലൂടെ പുറത്തുവിട്ട ഷോര്‍ട്ട് ഫിലിമായ കാര്‍ത്തിക് ഡയല്‍ സെയ്ത ...

ഇങ്ങനെയാണ് കാർത്തിക്ക് ജെസ്സിയെ വിളിച്ചത്; മേക്കിങ് വീഡിയോ പങ്കുവെച്ച് ഗൗതം മേനോൻ

ഇങ്ങനെയാണ് കാർത്തിക്ക് ജെസ്സിയെ വിളിച്ചത്; മേക്കിങ് വീഡിയോ പങ്കുവെച്ച് ഗൗതം മേനോൻ

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍' എന്ന ഹ്രസ്വചിത്രം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റിലീസായത്. ലോക്ക് ഡൗൺ കാലത്ത് ഗൗതം മേനോന്റെ 'വിണ്ണെത്താണ്ടി ...

‘ലോക് ഡൗണ്‍ കാലത്ത് എന്റെ ഈ രണ്ട് ചിത്രങ്ങള്‍ കാണരുത്’: പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി ഗൗതം മേനോന്‍

‘ലോക് ഡൗണ്‍ കാലത്ത് എന്റെ ഈ രണ്ട് ചിത്രങ്ങള്‍ കാണരുത്’: പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി ഗൗതം മേനോന്‍

കൊറോണ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് തന്റെ രണ്ട് ചിത്രങ്ങള്‍ കാണരുതെന്ന് സംവിധായകന്‍ ഗൗതം മേനോന്‍. രാമനാഥപുരം ജില്ലാ എസ്പി വരുണ്‍ കുമാര്‍ പങ്കുവച്ച ...

16 വർഷങ്ങൾക്ക് ശേഷം അൻപ് സെൽവം തിരിച്ചെത്തുന്നു; സൂപ്പർഹിറ്റ് ചലച്ചിത്രം കാക്ക കാക്കയ്‌ക്ക് രണ്ടാം ഭാഗം വരുന്നു

16 വർഷങ്ങൾക്ക് ശേഷം അൻപ് സെൽവം തിരിച്ചെത്തുന്നു; സൂപ്പർഹിറ്റ് ചലച്ചിത്രം കാക്ക കാക്കയ്‌ക്ക് രണ്ടാം ഭാഗം വരുന്നു

2003 ൽ ഗൗതം മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂര്യയുടെ സൂപ്പർഹിറ്റ് ചലച്ചിത്രം കാക്ക കാക്കയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. സൂര്യയുടെ അഭിനയജീവിതത്തിൽ തന്നെ ഏറ്റവും വലിയ ബ്രേക്ക് ...

Latest News