പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചുംബിച്ച് കള്ളചിരിയോട് കൂടി നടന്നു പോകുന്ന സ്ത്രീയുടെ ടിക്ടോക് വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. മെട്രോ ട്രെയിനിൽ പതിപ്പിച്ചിരുന്ന മോദിയുടെ ചിത്രത്തിലാണ് സ്ത്രീ ചുംബിച്ചത്.
ऐसा भी होता है!! 🤔 pic.twitter.com/C1ZU2lEXR7
— Akhilesh Sharma (@akhileshsharma1) February 24, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക